Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / സംസ്ഥാനത്ത് ഇന്നലെ പകർച്ചവ്യാധികൾ ബാധിച്ച് എട്ട് പേർ മരിച്ചു; 150 പേർക്ക് ഡെങ്കിപ്പനിയും ആറ് പേർക്ക് ഷിഗല്ലയും സ്ഥിരീകരിച്ചു

ഇന്ത്യ

സംസ്ഥാനത്ത് ഇന്നലെ പകർച്ചവ്യാധികൾ ബാധിച്ച് എട്ട് പേർ മരിച്ചു; 150 പേർക്ക് ഡെങ്കിപ്പനിയും ആറ് പേർക്ക് ഷിഗല്ലയും സ്ഥിരീകരിച്ചു

Jishitha Bigtv Jishitha Bigtv
July 4, 2026 1 min read
Share: Facebook Twitter WhatsApp Telegram
സംസ്ഥാനത്ത് ഇന്നലെ പകർച്ചവ്യാധികൾ ബാധിച്ച് എട്ട് പേർ മരിച്ചു; 150 പേർക്ക് ഡെങ്കിപ്പനിയും ആറ് പേർക്ക് ഷിഗല്ലയും സ്ഥിരീകരിച്ചു
ഇന്നലത്തെ പനിബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു

സംസ്ഥാനത്ത് പകർച്ചവ്യാധികളെ പിടിച്ചുകെട്ടാനായെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. മഴക്കാല പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്ത് ഇന്നലെ മാത്രം പകർച്ചവ്യാധികൾ ബാധിച്ച് എട്ട് പേർ മരിച്ചു. 150 പേർക്ക് ഡെങ്കിപ്പനിയും ആറ് പേർക്ക് ഷിഗല്ലയും സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. വകുപ്പ് ഏറ്റെടുക്കുമ്പോഴേക്കും മഴക്കാല പകർച്ചവ്യാധി വ്യാപനം ആരംഭിച്ചിരുന്നുവെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണെന്നും മന്ത്രി പറഞ്ഞു.അതേസമയം, പനിമരണങ്ങളുടെ എണ്ണം ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇന്നലെ എലിപ്പനി ബാധിച്ച് മൂന്ന് പേരും ഡെങ്കിപ്പനി ബാധിച്ച് രണ്ട് പേരും മരിച്ചു. ഇൻഫ്ലുവൻസ, അമീബിക് മസ്തിഷ്ക ജ്വരം, മഞ്ഞപ്പിത്തം എന്നിവ ബാധിച്ച് ഓരോരുത്തരും മരിച്ചു.

ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും ഉയരുകയാണ്. ജൂലൈ ആദ്യവാരത്തിൽ ദിവസത്തിനിടെ 393 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഈ വർഷം ഇതുവരെ 4,945 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 150 പേർക്ക് ഡെങ്കിപ്പനി, 15 പേർക്ക് എലിപ്പനി, 30 പേർക്ക് മഞ്ഞപ്പിത്തം, ആറ് പേർക്ക് ഷിഗല്ല എന്നിവ സ്ഥിരീകരിച്ചു. ഇന്നലത്തെ ആകെ പനിബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നതായും ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

 

 

 

 

Tags:

#Dengue fever #epidemic #infectious diseases #influenca #rat fever #Shigella
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഇന്ത്യ

ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര

ഇന്ത്യ

തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി; കെപിസിസി പരിശോധന, ചിറയിൻകീഴും ചിറ്റൂരും പ്രത്യേകം പരിശോധിക്കും

ഇന്ത്യ

പഹൽഗാം ഭീകരാക്രമണം; നാലാമനെയും വധിച്ച് സുരക്ഷാസേന

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap