Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / മൂന്നരക്കോടിയുടെ എംഡിഎംഎ പിടിച്ച സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് എക്സൈസ്

കേരളം

മൂന്നരക്കോടിയുടെ എംഡിഎംഎ പിടിച്ച സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് എക്സൈസ്

BigTV News Desk BigTV News Desk
April 25, 2026 1 min read
Share: Facebook Twitter WhatsApp Telegram
മൂന്നരക്കോടിയുടെ എംഡിഎംഎ പിടിച്ച സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് എക്സൈസ്
കോഴിക്കോട് മുന്നരക്കോടിയുടെ ലഹരി പിടികൂടിയ സംഭവത്തില് കാറിലെ രഹസ്യ അറ നിർമിച്ചതിനെക്കുറിച്ച് അന്വേഷണം

 

കോഴിക്കോട് മൂന്നരക്കോടി രൂപ വിലവരുന്ന ലഹരി പിടികൂടിയ കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ച് എക്സൈസ്. കാറിനുള്ളിലെ രഹസ്യ അറ എങ്ങനെ നിർമ്മിച്ചു, ആരാണ് നിർമ്മിച്ചത് എന്നതിൽ ഉൾപ്പെടെ വിശദമായ അന്വേഷണം തുടരുകയാണ്.
കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫാത്തിമ നസ്റിൻ, മലപ്പുറം സ്വദേശി പി.കെ. ഷെഫീഖ് എന്നിവരാണ് പിടിയിലായത്. പി.കെ. ഷെഫീഖ് രാജസ്ഥാനിലേക്ക് ഒറ്റയ്ക്കാണ് യാത്ര ചെയ്തതെന്ന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഈ മൊഴിയുടെ വിശ്വാസ്യത പരിശോധിക്കാൻ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് എക്സൈസ് സംഘം പരിശോധന ആരംഭിച്ചു.
യാത്രാമധ്യേ മറ്റാരെങ്കിലും കാറിൽ കയറിയോ ഇറങ്ങിയോ ചെയ്തിട്ടുണ്ടോ എന്നതും പരിശോധിക്കും. പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ, ഫോൺ രേഖകൾ, സോഷ്യൽ മീഡിയ ബന്ധങ്ങൾ എന്നിവയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലഹരി കടത്തിന് പിന്നിൽ വലിയ സംഘമുണ്ടാകാമെന്നതാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം. കാറിന്റെ ബോണറ്റിനുള്ളിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്ത രഹസ്യ അറ ആര് നിർമ്മിച്ചു എന്നതും പ്രധാന അന്വേഷണ വിഷയമാണ്.
വാഹന ഉടമയെ ചോദ്യം ചെയ്യാനാണ് നീക്കം. കാർ മുൻപ് ആരൊക്കെ ഉപയോഗിച്ചിരുന്നു, മാറ്റങ്ങൾ എപ്പോൾ വരുത്തി തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും.
രാജസ്ഥാനിൽ നിന്ന് കേരളത്തിലേക്ക് ലഹരി എത്തിക്കുന്ന സംഘമെന്ന സൂചനയുടെ അടിസ്ഥാനത്തിൽ മറ്റ് സംസ്ഥാന ഏജൻസികളുമായി സഹകരിച്ച് അന്വേഷണം ശക്തമാക്കാനും തീരുമാനം.

Tags:

#Arrest #Kozhikode #mdma
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap