Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / മാനാഞ്ചിറ–വെള്ളിമാടുകുന്ന് റോഡ് നിർമാണം; അന്വേഷണം ധനകാര്യ വകുപ്പിലേക്ക് മാറ്റാൻ തീരുമാനം

ഇന്ത്യ

മാനാഞ്ചിറ–വെള്ളിമാടുകുന്ന് റോഡ് നിർമാണം; അന്വേഷണം ധനകാര്യ വകുപ്പിലേക്ക് മാറ്റാൻ തീരുമാനം

Jishitha Bigtv Jishitha Bigtv
July 1, 2026 1 min read
Share: Facebook Twitter WhatsApp Telegram
മാനാഞ്ചിറ–വെള്ളിമാടുകുന്ന് റോഡ് നിർമാണം; അന്വേഷണം ധനകാര്യ വകുപ്പിലേക്ക് മാറ്റാൻ തീരുമാനം
പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ ധനകാര്യ വകുപ്പിന് ശുപാർശ നൽകി

കോഴിക്കോട് മാനാഞ്ചിറ–വെള്ളിമാടുകുന്ന് റോഡ് നിർമാണത്തിലെ ക്രമക്കേടുകളും സാങ്കേതിക പിഴവുകളും അന്വേഷിക്കാൻ ഇനി പൊതുമരാമത്ത് വകുപ്പിന് പകരം ധനകാര്യ വകുപ്പിന്റെ ചീഫ് ടെക്നിക്കൽ എഞ്ചിനീയറെ ചുമതലപ്പെടുത്താൻ തീരുമാനമായി. ആഭ്യന്തര അന്വേഷണം മാത്രം മതിയാകില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ ധനകാര്യ വകുപ്പിന് ശുപാർശ നൽകിയത്.

127.38 കോടി രൂപ ചെലവിൽ നിർമിച്ച റോഡിന്റെ പണി തീരുന്നതിന് മുമ്പേ തന്നെ ഉദ്ഘാടനം നടത്തിയതും, പിന്നാലെ റോഡിന്റെ ഗുണനിലവാരത്തെക്കുറിച്ച് വലിയ വിമർശനം ഉയർന്നതുമാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. നിർമാണ കരാർ ലഭിച്ച മലപ്പുറം ആസ്ഥാനമായ മിഡ് ലാൻഡ് കോൺട്രാക്ടിംഗ് കമ്പനിക്ക് കരാർ നൽകിയ രീതിയിലും വലിയ സംശയങ്ങൾ ഉയർന്നതോടെ വിജിലൻസ് അന്വേഷണം തുടങ്ങിയിരുന്നു.രൂപീകരിച്ച് വെറും നാല് മാസം മാത്രം ആയ കമ്പനിക്ക്, സമാനമായ വലിയ റോഡ്-ഹൈവേ നിർമാണ പ്രവൃത്തികളിൽ മുൻപരിചയം വേണമെന്ന ടെൻഡർ വ്യവസ്ഥ മറികടന്നാണ് കരാർ നൽകിയതെന്ന ആരോപണവും അന്വേഷണ പരിധിയിലുണ്ട്.

ഉന്നതതല അന്വേഷണം വേണമെന്ന കെ. ജയന്ത് എംഎൽഎ ഉൾപ്പെടെയുള്ളവരുടെ ആവശ്യം പരിഗണിച്ചാണ് അന്വേഷണം ധനകാര്യ വകുപ്പിലേക്ക് മാറ്റാൻ തീരുമാനിച്ചത്. അന്വേഷണസംഘത്തെ നിശ്ചയിച്ച് ധനകാര്യ വകുപ്പിൽ നിന്ന് ഉടൻ ഉത്തരവിറങ്ങുമെന്നാണ് വിവരം.

Tags:

#finance department #Mananchira–Vellimadukunnu road construction
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഇന്ത്യ

ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര

ഇന്ത്യ

തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി; കെപിസിസി പരിശോധന, ചിറയിൻകീഴും ചിറ്റൂരും പ്രത്യേകം പരിശോധിക്കും

ഇന്ത്യ

പഹൽഗാം ഭീകരാക്രമണം; നാലാമനെയും വധിച്ച് സുരക്ഷാസേന

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap