Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനുംവിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധനചെറിയമുണ്ടം സ്കൂൾ വിദ്യാർഥി സംഘർഷം; 40 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്കരുവന്നൂർ കേസ്: സിപിഐഎമ്മിനെ പ്രതിയാക്കിയ ഇഡിക്കെതിരെ പ്രതിഷേധം; തിങ്കളാഴ്ച തൃശ്ശൂരിൽ സംഗമംകോടതി ജീവനക്കാരിയുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി,’ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണംസർക്കാർ അഭിഭാഷക നിയമനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, നേതൃത്വം ഇടപെടാൻ സാധ്യതവാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‘പി.എഫ് മുതൽ അലവൻസുകൾ വരെ തിരിച്ചുനൽകണം’; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / ജൂലൈ 1 മുതൽ പെട്രോൾ, ഡീസൽ വിൽപ്പനയിലെ നിയന്ത്രണങ്ങൾ പിൻവലിച്ച് കേന്ദ്രം; സാധാരണ നിലയിലേക്ക് ഇന്ധന വിതരണം

ഇന്ത്യ

ജൂലൈ 1 മുതൽ പെട്രോൾ, ഡീസൽ വിൽപ്പനയിലെ നിയന്ത്രണങ്ങൾ പിൻവലിച്ച് കേന്ദ്രം; സാധാരണ നിലയിലേക്ക് ഇന്ധന വിതരണം

Jishitha Bigtv Jishitha Bigtv
June 30, 2026 1 min read
Share: Facebook Twitter WhatsApp Telegram
ജൂലൈ 1 മുതൽ പെട്രോൾ, ഡീസൽ വിൽപ്പനയിലെ നിയന്ത്രണങ്ങൾ പിൻവലിച്ച് കേന്ദ്രം; സാധാരണ നിലയിലേക്ക് ഇന്ധന വിതരണം
ജൂലൈ 1 മുതൽ നിയന്ത്രണം പിൻവലിക്കാൻ കേന്ദ്രം തിങ്കളാഴ്ച ഉത്തരവ് പുറത്തിറക്കി

ആഗോള ഇന്ധന വിതരണത്തെ ബാധിച്ച പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഏർപ്പെടുത്തിയ പെട്രോൾ -ഡീസൽ വിൽപ്പനയിലെ താൽക്കാലിക നിയന്ത്രണങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ജൂലൈ 1 മുതൽ നിയന്ത്രണം പിൻവലിക്കാൻ കേന്ദ്രം തിങ്കളാഴ്ച ഉത്തരവ് പുറത്തിറക്കി.

ജൂൺ 12 മുതൽ വ്യാവസായിക, വാണിജ്യ, സ്ഥാപന ആവശ്യങ്ങൾക്കുള്ള ഉപഭോക്താക്കൾക്ക് സാധാരണ പെട്രോൾ പമ്പുകളിൽ നിന്ന് പെട്രോളും ഡീസലും വാങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇവർക്ക് അംഗീകൃത ബൾക്ക് വിതരണക്കാരിൽ നിന്നേ ഇന്ധനം വാങ്ങാനാകുമായിരുന്നുള്ളു. ഡീസൽ വാങ്ങുന്നതിന് ദിവസേന അളവ് നിശ്ചയിച്ചും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ഈ മാസം ആദ്യം, പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ആഗോള ഇന്ധന വിതരണ ശൃംഖലയെ ബാധിക്കുകയും ആഭ്യന്തര വിപണിയിൽ ഇന്ധനക്ഷാമം ഉണ്ടാകുമെന്ന ആശങ്ക ഉയരുകയും ചെയ്തതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. സർക്കാരിന്റെ പുതിയ ഉത്തരവിൽ, രാജ്യത്തെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ ലഭ്യതയും വിതരണ സാഹചര്യവും വിശദമായി വിലയിരുത്തിയ ശേഷമാണ് നിയന്ത്രണങ്ങൾ തുടരേണ്ട ആവശ്യമില്ലെന്ന തീരുമാനത്തിലെത്തിയതെന്ന് വ്യക്തമാക്കുന്നു. ജൂൺ 12നായിരുന്നു താൽക്കാലിക നിയന്ത്രണ ഉത്തരവിറക്കിയത്.

ജൂലൈ 1 മുതൽ ഈ നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കുന്നതോടെ വ്യാവസായിക, വാണിജ്യ സ്ഥാപനങ്ങൾക്കും ട്രാൻസ്‌പോർട്ട് കമ്പനികൾക്കും വീണ്ടും സാധാരണ റീട്ടെയിൽ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങാനാകും. ഡീസൽ വാങ്ങുന്നതിന് ഏർപ്പെടുത്തിയിരുന്ന അളവ് നിയന്ത്രണവും അവസാനിക്കും. ഇതോടെ രാജ്യത്തെ ഇന്ധന വിൽപ്പനയും വിതരണവും വീണ്ടും സാധാരണ രീതിയിലേക്ക് മടങ്ങും.

Tags:

#fuel price #petrol diesel price #withdraw restrictions
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഇന്ത്യ

വാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെ

ഇന്ത്യ

ടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഇന്ത്യ

ഗാസ സിറ്റിയിൽ വീണ്ടും ഇസ്രായേൽ ആക്രമണം; ഒമ്പത് മരണം, വെടിനിർത്തൽ കരാർ ലംഘനം തുടരുന്നതായി ആരോപണം

Recent Posts

  • കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്
  • തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനും
  • വിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം
  • ‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്
  • ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധന

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap