Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / അമല-ജൂബിലി മിഷൻ നഴ്സുമാരുടെ സമരം: ചർച്ചയിൽ തീരുമാനമായില്ല; അന്തിമ തീരുമാനം ആരോഗ്യമന്ത്രിക്ക് വിട്ടു

കേരളം

അമല-ജൂബിലി മിഷൻ നഴ്സുമാരുടെ സമരം: ചർച്ചയിൽ തീരുമാനമായില്ല; അന്തിമ തീരുമാനം ആരോഗ്യമന്ത്രിക്ക് വിട്ടു

Jishitha Bigtv Jishitha Bigtv
June 28, 2026 1 min read
Share: Facebook Twitter WhatsApp Telegram
അമല-ജൂബിലി മിഷൻ നഴ്സുമാരുടെ സമരം: ചർച്ചയിൽ തീരുമാനമായില്ല; അന്തിമ തീരുമാനം ആരോഗ്യമന്ത്രിക്ക് വിട്ടു
അമലാ ജൂബിലി മിഷൻ ആശുപത്രി മാനേജ്മെൻറ്, യുഎൻഎ ഭാരവാഹികളും സംയുക്തമായി ആരോഗ്യ മന്ത്രിയെക്കാണും

തൃശ്ശൂരിലെ അമല, ജൂബിലി മിഷൻ ആശുപത്രികളിലെ നഴ്സിങ് സമരവുമായി ബന്ധപ്പെട്ട് നടന്ന നിർണായക ചർച്ചയിൽ തീരുമാനമായില്ല. അന്തിമ തീരുമാനം ആരോഗ്യമന്ത്രിക്ക് വിടാൻ ചർച്ചയിൽ ധാരണയായി.തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിലാണ് ആശുപത്രി മാനേജ്മെന്റും യുഎൻഎ ഭാരവാഹികളും ചർച്ച നടത്തിയത്. ശമ്പള വർധനയിൽ വിശദമായ ചർച്ച നടന്നെങ്കിലും സമവായത്തിലെത്താൻ കഴിഞ്ഞില്ല. ചർച്ചയിലെ വിവരങ്ങൾ ആരോഗ്യമന്ത്രിയെ നേരിൽ കണ്ട് ധരിപ്പിക്കാൻ ആശുപത്രി മാനേജ്മെന്റും യുഎൻഎ നേതൃത്വവും സംയുക്തമായി തീരുമാനിച്ചു. ആരോഗ്യമന്ത്രിയുമായി അന്തിമ ചർച്ച നടത്തിയ ശേഷമാകും തുടർനടപടികൾ തീരുമാനിക്കുക.

തൊഴിൽമന്ത്രിയെയും മുഖ്യമന്ത്രിയെയും കണ്ട് പ്രശ്നപരിഹാരത്തിനായുള്ള തുടർചർച്ചകൾ നടത്താനും യോഗത്തിൽ തീരുമാനമായി.നഴ്സിങ് സമരത്തിൽ അന്തിമ തീരുമാനത്തിന് ഇനി സർക്കാരിന്റെ ഇടപെടലാണ് നിർണായകമാകുക.വേതനവർധന ആവശ്യപ്പെട്ട് മറ്റ് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം നേരത്തെ സമവായത്തിലെത്തിയിരുന്നു. അമല, ജൂബിലി മിഷൻ ആശുപത്രി മാനേജ്മെന്റ് വഴങ്ങാതെ വന്നതോടെ യു എൻ എ സമരം കടുപ്പിച്ചു. സമ്പൂര്‍ണ പണിമുടക്കിലേക്ക് കടക്കുമെന്ന യുഎൻഎയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് മാനേജ്മന്റ് നിലപാടില്‍ അയവ് വരുത്തുകയായിരുന്നു. തുടർന്നാണ് ഇന്ന് ചർച്ച നടന്നത്.

Tags:

#amala medical college #health minister #jubilee mission hospital #nurse protest #UNA
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap