Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / മദ്യനികുതിയും കരിമണലും; വകുപ്പുകളുടെ നിലപാട് വ്യക്തമാക്കി മന്ത്രിമാർ; ഉടൻ യുഡിഎഫ് യോഗം

കേരളം

മദ്യനികുതിയും കരിമണലും; വകുപ്പുകളുടെ നിലപാട് വ്യക്തമാക്കി മന്ത്രിമാർ; ഉടൻ യുഡിഎഫ് യോഗം

Jishitha Bigtv Jishitha Bigtv
June 27, 2026 1 min read
Share: Facebook Twitter WhatsApp Telegram
മദ്യനികുതിയും കരിമണലും; വകുപ്പുകളുടെ നിലപാട് വ്യക്തമാക്കി മന്ത്രിമാർ; ഉടൻ യുഡിഎഫ് യോഗം
മദ്യനികുതിയിലും കരിമണൽ ഖനനത്തിലും നിലപാട് വ്യക്തമാക്കി വകുപ്പ് മന്ത്രിമാർ രംഗത്ത്

മദ്യനികുതി കുറച്ച തീരുമാനവും കരിമണൽ ഖനന വിഷയവും ചൊല്ലി സർക്കാരിനുള്ളിലെ ചർച്ചകൾ തുടരുന്നതിനിടെ വകുപ്പ് മന്ത്രിമാർ നിലപാട് വ്യക്തമാക്കി. മുഖ്യമന്ത്രിയെ പരസ്യമായി തള്ളുന്നില്ലെങ്കിലും, അതത് വകുപ്പുകളിലെ അന്തിമ തീരുമാനം വകുപ്പ് മന്ത്രിമാർക്കാണെന്ന വ്യക്തമായ സന്ദേശമാണ് എക്സൈസ് മന്ത്രി എം. ലിജുവും വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയും നൽകുന്നത്.വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതുമായി ബന്ധപ്പെട്ട് ധനബിൽ പാസായ സാഹചര്യത്തിൽ കമ്പനികൾ അനുമതിക്കായി എത്തിയാലും, എക്സൈസ് മന്ത്രിയെന്ന നിലയിൽ അത് അംഗീകരിക്കില്ലെന്ന് എം. ലിജു വ്യക്തമാക്കി. യുഡിഎഫിന്റെ മദ്യനയമാണ് താൻ പിന്തുടരുകയെന്നും അതിന് വിരുദ്ധമായ തീരുമാനങ്ങൾക്ക് അനുമതി നൽകില്ലെന്നും ബിഗ് ടിവി അഭിമുഖത്തിൽ എം ലിജുപറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയുടെ തീരുമാനങ്ങളുടെ ഉത്തരവാദിത്വം ലീഗിന് കൂടിയുണ്ടെന്ന  നിലപാടാണ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി സ്വീകരിച്ചത്. കരിമണൽ ഖനന വിഷയത്തിലും സർക്കാർ നിലപാടിൽ കൂടുതൽ വ്യക്തതയും ആവശ്യമായ തിരുത്തലുകളും ഉണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.മദ്യനയവും കരിമണൽ ഖനനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പാർട്ടിക്കുള്ളിലും യുഡിഎഫിനുള്ളിലും കൂടുതൽ ചർച്ചകൾ അനിവാര്യമാണെന്നാണ് വിലയിരുത്തൽ. മദ്യനയത്തിലും പാർട്ടിക്കുള്ളിൽ മുന്നണിക്കുള്ളിലും മുഖ്യമന്ത്രിക്ക് അടക്കം വ്യക്തത വരുത്തേണ്ടതുണ്ട്.മദ്യനയം വേഗത്തിൽ രൂപീകരിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന നിയമ പ്രശ്നങ്ങളും മുന്നിലുണ്ട്.ഇതിനടക്കം പരിഹാരം കാണാൻ വരുന്ന ആഴ്ച യുഡിഎഫ് യോഗം ചേരും

Tags:

#liquor policy #liquor tax #udf meeting #VD Satheesan
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap