Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽനിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽയുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയിശബരിമല സ്വര്‍ണക്കൊള്ള കേസ്;പ്രതിഭാഗം വക്കീൽ ഇനി സര്‍ക്കാര്‍ അഭിഭാഷകൻകണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനംലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾനിപ ചികിത്സയിൽ പ്രതിസന്ധി;സംസ്ഥാനത്ത് സ്‌റ്റോക്കില്ലാതെ റെംഡെസിവിർ മരുന്ന്ഷിഗല്ല വ്യാപനം: തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ വിമർശനം; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അഞ്ച് കുട്ടികൾ ചികിത്സയിൽശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിനെതിരെ നടപടിയെടുക്കും, വൻ വെളിപ്പെടുത്തൽ ഉടൻ?മാസപ്പടി കേസിൽ വീണ ടി ബുധനാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകണം; ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ രേഖകളും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / രാഹുൽ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച; സി.ആർ മഹേഷിനെതിരെ വ്യാപക വിമർശനം

കേരളം

രാഹുൽ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച; സി.ആർ മഹേഷിനെതിരെ വ്യാപക വിമർശനം

BigTV News Desk BigTV News Desk
April 23, 2026 1 min read
Share: Facebook Twitter WhatsApp Telegram
രാഹുൽ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച; സി.ആർ മഹേഷിനെതിരെ വ്യാപക വിമർശനം
രാഹുല്‍ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച്ച നടത്തി സി.ആർ മഹേഷ് എംഎഎൽഎ

ലൈംഗിക പീഡനാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ സന്ദർശിച്ചതിനെ തുടർന്ന് സി.ആർ മഹേഷ് എംഎൽഎയ്ക്കെതിരെ രൂക്ഷ വിമർശനം. അടൂരിലെ രാഹുലിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയ ദൃശ്യങ്ങൾ സി.ആർ മഹേഷ് തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്.
“ഏറെ കാലത്തിന് ശേഷം പ്രിയപ്പെട്ട രാഹുലിനെ കണ്ടുമുട്ടി” എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. അതേസമയം, “ചേർത്ത് നിർത്തുന്നൊരുത്തൻ” എന്ന രാഹുലിന്റെ കമന്റും ചർച്ചയായി. പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾ ശക്തമായി ഉയർന്നു.
“പാൽ പായസത്തിൽ വിഷം”, “വെളുപ്പിക്കൽ ശ്രമമോ” തുടങ്ങിയ കമന്റുകളാണ് വ്യാപകമായി ഉയരുന്നത്.പ്രതിസന്ധിക്കാലത്ത് പിന്തുണ നൽകുന്നതായി ഈ സന്ദർശനത്തെ വ്യാഖ്യാനിക്കുന്നവരും ഉണ്ട്. ലൈംഗികാതിക്രമ പരാതികൾ ഉയർന്നതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കിയിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നതടക്കം നിരവധി ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്. ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖകളും ചാറ്റുകളും പുറത്തുവന്നിരുന്നു.
ഇതുകൂടാതെ, ബെംഗളൂരുവിൽ താമസിക്കുന്ന യുവതിയുടെ പരാതിയും, പത്തനംതിട്ടയിലെ റിസോർട്ടിൽ വെച്ച് പീഡിപ്പിച്ചെന്ന മറ്റൊരു പരാതിയും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂന്നാമത്തെ പരാതിയിൽ സാമ്പത്തിക ചൂഷണവും ക്രൂരമായ പീഡനവും ആരോപിക്കുന്നു. മൂന്ന് കേസുകളിലും രാഹുൽ ജാമ്യത്തിലാണ്.
ഇതിനിടെ, തിരഞ്ഞെടുപ്പിന് ശേഷം രാഹുലിനെ വീണ്ടും പാർട്ടിയിൽ ഉൾപ്പെടുത്താനുള്ള നീക്കമാണോ എന്ന ചോദ്യവും ഉയരുന്നു. ദൃശ്യങ്ങൾ പുറത്തുവിട്ടതിലൂടെ രാഹുലിന് പിന്തുണ നൽകുന്നതായാണ് സി.ആർ മഹേഷിനെതിരെ വിമർശനം ഉയരുന്നത്.

Tags:

#controversy #cr mahesh #kerala politics #rahul mankootathil #sexual assault
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്

കണ്ണൂർ

നിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

കേരളം

വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി

Recent Posts

  • നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്
  • ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽ
  • നിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
  • യുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്
  • വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap