Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / എം ജി യൂണിവേഴ്സിറ്റി താത്കാലിക അധ്യാപക നിയമനത്തിൽ പ്രതിഷേധം; യോഗ്യരല്ലാത്ത സംഘപരിവാർ അനുകൂലികളെന്ന് ആക്ഷേപം

ഏറ്റവും പുതിയത്

എം ജി യൂണിവേഴ്സിറ്റി താത്കാലിക അധ്യാപക നിയമനത്തിൽ പ്രതിഷേധം; യോഗ്യരല്ലാത്ത സംഘപരിവാർ അനുകൂലികളെന്ന് ആക്ഷേപം

Merlin Bigtv Merlin Bigtv
June 12, 2026 1 min read
Share: Facebook Twitter WhatsApp Telegram
എം ജി യൂണിവേഴ്സിറ്റി താത്കാലിക അധ്യാപക നിയമനത്തിൽ പ്രതിഷേധം; യോഗ്യരല്ലാത്ത സംഘപരിവാർ അനുകൂലികളെന്ന് ആക്ഷേപം

വി സി, സെനറ്റ് വിവാദങ്ങൾക്ക് പിന്നാലെ എം ജി യൂണിവേഴ്സിറ്റിയിൽ താത്കാലിക അധ്യാപകരെ നിയമിച്ചതിലും വ്യാപക പ്രതിഷേധം. വകുപ്പ് മേധാവികൾ നൽകിയ വിഷയ വിദഗ്ധരുടെ പട്ടിക തള്ളിയ വൈസ് ചാൻസലർ യോഗ്യരല്ലാത്ത സംഘപരിവാർ അനുകൂലികളെ നിയമിക്കുന്നുവെന്നാണ് ആരോപണം. സർക്കാർ പൂർണമായി ആർഎസ്എസിന് കീഴ്പ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിച്ചു.

സർക്കാരിന് കടുത്ത തലവേദനയുണ്ടാക്കിയാണ് എംജി യൂണിവേഴ്സിറ്റിയിൽ ഗവർണറുടെ ഇടപെടൽ. ആദ്യം സംഘപരിവാർ അധ്യാപക സംഘടന നേതാവ് ഡോ.ഡി മാവോത്തിനെ വി സിയായി നിയമിച്ചു. പിന്നെ 19 ബിജെപി അനുഭാവികളെ സെനറ്റിലേക്ക് തെരഞ്ഞെടുത്തു. ഒടുവിലാണ് താത്കാലിക അധ്യാപക നിയമനത്തിലെ ഇടപെടൽ. വകുപ്പ് മേധാവികൾ നൽകിയ പട്ടിക തള്ളിയ വൈസ് ചാൻസലർ സ്വന്തം നിലക്ക് അധ്യാപകരെ നിയമിക്കുന്നുവെന്നാണ് ആരോപണം.

നിയമം, ഗണിതം, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിലെല്ലാം വി സി പരിഗണിക്കുന്നത് സംഘപരിവാർ സംഘടനയുടെ ചുമതലക്കാരായ അധ്യാപകരെയാണെന്ന് വിവിധ അധ്യാപക സംഘടനകൾ പറയുന്നു. ഗവർണറുടെ ഇടപെടലിൽ പ്രതിഷേധം കടുപ്പിക്കാനാണ് സിപിഐഎമ്മിന്റെ തീരുമാനം.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കേട്ട പഴി അതുപോലെ തിരിച്ചടിക്കാനാണ് ഇടത് നീക്കം. സിൻഡിക്കേറ്റ് അംഗങ്ങളും അധ്യാപക സംഘടനകളും പ്രതിഷേധിക്കും. അതിനിടെ വൈസ് ചാൻസലറെ ഷോൺ ജോർജ് അടക്കമുള്ള ബിജെപി നേതാക്കൾ ഓഫീസിലെത്തി അഭിനന്ദിച്ച ചിത്രങ്ങളും ചർച്ചയാകുന്നുണ്ട്.

Tags:

#appointment #mg university #protest #Sangh Parivar #temporary teachers #unqualified
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap