Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിഅഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരുംകൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽഅമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽസിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎംമലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ടകൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം; സർക്കാരുമായി ആലോചിച്ചില്ലെന്ന് മുഖ്യമന്ത്രിഡിവൈഎഫ്ഐ ‘മിസ’ നാടകം വീണ്ടും വേദിയിൽ; സദാചാര ആക്രമണത്തിൽ നിയമനടപടിക്ക് നീക്കംഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനംലൈസൻസില്ലാതെ മൂന്ന് വർഷം പ്രവർത്തനം; ലേക്കർ ഇന്ത്യക്ക് പുതിയ കുരുക്ക്യമൻ–സൊമാലിയ തീരത്ത് വീണ്ടും കടൽക്കൊള്ള; നാല് ദിവസത്തിനിടെ രണ്ട് കപ്പലുകൾ പിടിച്ചെടുത്തുപന്ത്രണ്ടുകാരനെ ക്രൂരമായി മർദിച്ച സംഭവം; നടപടി എടുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / യുഡിഫ് സർക്കാരിനെതിരെ വിമർശനവുമായി സമസ്താ മുഖപത്രം സുപ്രഭാതം

കേരളം

യുഡിഫ് സർക്കാരിനെതിരെ വിമർശനവുമായി സമസ്താ മുഖപത്രം സുപ്രഭാതം

Jishitha Bigtv Jishitha Bigtv
June 11, 2026 1 min read
Share: Facebook Twitter WhatsApp Telegram
യുഡിഫ് സർക്കാരിനെതിരെ വിമർശനവുമായി സമസ്താ മുഖപത്രം സുപ്രഭാതം
നിലപാടെന്നാൽ ഒളിച്ചുകളി അല്ലെന്നാണ് എഡിറ്റോറിയലിലെ വിമർശനം

പിഎം ശ്രീ ഉള്‍പ്പെടെ കേന്ദ്രവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കുന്നില്ലെന്ന് കാണിച്ച് യുഡിഎഫ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം രംഗത്ത്.പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാരിന്റെ നിലപാടിലെ അവ്യക്തതയാണ് സുപ്രഭാതം പ്രധാനമായും ഉയർത്തിക്കാട്ടുന്നത്.പിഎം ശ്രീ പദ്ധതി മുൻ സർക്കാർ കരാർ ഒപ്പിട്ടു, പിന്നീട് പിന്മാറി, എന്നാൽ തുടർനടപടികളിൽ ഇപ്പോഴത്തെ യുഡിഎഫ് സർക്കാരിന് വ്യക്തതയില്ല എന്ന് സുപ്രഭാതം മുഖപ്രസംഗത്തിൽ പറയുന്നു.പദ്ധതി റദാക്കുമെന്ന് പ്രഖ്യാപിച്ചവരിൽ നിന്നാണ് ഈ സമീപനമെന്നും കൂട്ടിച്ചേർത്താണ് സുപ്രഭാതത്തിൻ്റെ വിമർശനം. ,സംസ്ഥാന സർക്കാരിൻ്റെ നയപ്രഖ്യാപനത്തിൽ കേന്ദ്ര വിമർശനം ഉണ്ടായില്ല,ധവളപത്രത്തിലും കേന്ദ്രത്തിനെതിരായ പരാമർശം ഉണ്ടായില്ല.
ഇങ്ങനെ കേന്ദ്ര വിമർശനം ഒഴിവാക്കിയുള്ള അതീവ ജാഗ്രത എങ്ങനെ സംഭവിച്ചുവെന്നും സുപ്രഭാതം ചോദിക്കുന്നു. സംസ്ഥാനത്തിന് അർഹതപ്പെട്ട കേന്ദ്ര വിഹിതം ലഭിക്കുന്നില്ലെന്ന് പ്രതിപക്ഷമായിരുന്നപ്പോൾ യുഡിഎഫും ഉന്നയിച്ചിരുന്ന വിഷയമാണെന്നും സുപ്രഭാതം എഡിറ്റോറിയലിൽ ഓർമിപ്പിക്കുന്നുണ്ട്. ഗവർണറുടെ അമിതാധികാര പ്രവണതയെ ഈ സർക്കാർ ചെറുക്കുന്നില്ല.സർവകലാശാലകൾ കൈപ്പിടിയിലൊത്തുക്കാനുള്ള അജണ്ട എന്തൊക്കെയാണെന്ന് മുഖ്യമന്ത്രിയെ പറഞ്ഞു മനസ്സിലാക്കണോ , ഗവർണർ സ്വന്തം നിലക്ക് സർവകലാശാല നിയമനങ്ങൾ നടത്തുന്നതിനെ എന്തുക്കൊണ്ട് സർക്കാർ എതിർക്കുന്നില്ലെന്ന ചോദ്യവും സുപ്രഭാതം ഉന്നയിക്കുന്നുണ്ട്.എല്ലാകാലത്തും എല്ലാവരെയും കബളിപ്പിക്കാൻ കഴിയില്ലെന്ന് ഭരിക്കുന്നവർ മറക്കരുതെന്നും പറഞ്ഞാണ് നിലപാടെന്ന് എന്നാല് ഒളിച്ചു കളിയല്ല എന്ന തലക്കെട്ടിലുള്ള സുപ്രഭാതം മുഖപ്രസംഗം അവസാനിക്കുന്നത്.

 

Tags:

#samastha editoreal #suprabhatham #udf govt
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

എറണാകുളം

അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും

എറണാകുളം

കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ

കേരളം

അമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ

Recent Posts

  • സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി
  • അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും
  • കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ
  • അമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ
  • സിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap