Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിഅഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരുംകൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽഅമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽസിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎംമലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ടകൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം; സർക്കാരുമായി ആലോചിച്ചില്ലെന്ന് മുഖ്യമന്ത്രിഡിവൈഎഫ്ഐ ‘മിസ’ നാടകം വീണ്ടും വേദിയിൽ; സദാചാര ആക്രമണത്തിൽ നിയമനടപടിക്ക് നീക്കംഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനംലൈസൻസില്ലാതെ മൂന്ന് വർഷം പ്രവർത്തനം; ലേക്കർ ഇന്ത്യക്ക് പുതിയ കുരുക്ക്യമൻ–സൊമാലിയ തീരത്ത് വീണ്ടും കടൽക്കൊള്ള; നാല് ദിവസത്തിനിടെ രണ്ട് കപ്പലുകൾ പിടിച്ചെടുത്തുപന്ത്രണ്ടുകാരനെ ക്രൂരമായി മർദിച്ച സംഭവം; നടപടി എടുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / മെഡിക്കൽ സർവീസസ് കോർപറേഷനിലെ കരാർ നിയമനങ്ങൾ നിയമവിരുദ്ധമെന്ന് റിപ്പോർട്ട് നൽകി സർക്കാർ

ഏറ്റവും പുതിയത്

മെഡിക്കൽ സർവീസസ് കോർപറേഷനിലെ കരാർ നിയമനങ്ങൾ നിയമവിരുദ്ധമെന്ന് റിപ്പോർട്ട് നൽകി സർക്കാർ

Merlin Bigtv Merlin Bigtv
June 11, 2026 1 min read
Share: Facebook Twitter WhatsApp Telegram
മെഡിക്കൽ സർവീസസ് കോർപറേഷനിലെ കരാർ നിയമനങ്ങൾ നിയമവിരുദ്ധമെന്ന് റിപ്പോർട്ട് നൽകി സർക്കാർ

മെഡിക്കൽ സർവീസസ് കോർപറേഷനിലെ കരാർ നിയമനങ്ങൾ അനധികൃതമാണെന്ന് സർക്കാരിന്റെ തന്നെ റിപ്പോർട്ട്. എട്ട് അസിസ്റ്റന്റുമാരുടെയും ഒരു കാഷ്യറുടെയും നിയമനമാണ് ചട്ടങ്ങൾ പാലിച്ചല്ലെന്ന് കണ്ടെത്തിയത്. ഇവരെ സ്ഥിരപ്പെടുത്തേണ്ടതില്ല എന്നുള്ള റിപ്പോർട്ട് സ്പെഷ്യൽ സെക്രട്ടറി സർക്കാരിന് കൈമാറിയിട്ടുണ്ട്.

എൽഡിഎഫ് സർക്കാരുകളുടെ കാലത്താണ് മുൻ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ ബന്ധുക്കൾ അടക്കം അസിസ്റ്റന്റ് ക്യാഷ്യർ തസ്തികകളിലേക്ക് മെഡിക്കൽ സർവീസസ് കോർപറേഷനിൽ നിയമനം നേടിയത്. പരമാവധി 60,000 രൂപ വരെ ശമ്പളം കൈപ്പറ്റേണ്ടിയിരുന്നവർ പിന്നീട് 80,000 രൂപയ്ക്കും മുകളിലാണ് കൈപ്പറ്റിയത്. താത്കാലിക നിയമനങ്ങളായി നടത്തിയത് ആണെങ്കിലും പിന്നീട് ഡയറക്ടർ ബോർഡ് ഇവർക്ക് സ്ഥിരം നിയമനം നൽകാൻ തീരുമാനിച്ചു എന്ന് വരുത്തിത്തീർക്കുകയായിരുന്നു. ചട്ടവിരുദ്ധമായി പ്രൊബേഷൻ ഡിക്ലയർ ചെയ്തു. ഇവരുടെ ശമ്പളയിനത്തിൽ മാത്രം 8.37 കോടി രൂപ മെഡിക്കൽ സർവീസസ് കോർപറേഷന് ചെലവായെന്ന് കോർപറേഷൻ തന്നെ വിവരാവകാശ രേഖകളിൽ സമ്മതിക്കുന്നുണ്ട്.

ഇതടക്കം നിലനിൽക്കെ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ അവസാന മന്ത്രിസഭായോഗത്തിൽ ഇവരുടെ നിയമനം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാൻ നിശ്ചയിച്ചെങ്കിലും എതിർപ്പ് ഉയർന്നതോടെ അതിൽ നിന്ന് പിന്മാറി. ഇതിനിടെ സ്ഥിര നിയമനം ആവശ്യപ്പെട്ട് കോടതിയിൽ പോയ ഈ ഒമ്പത് ജീവനക്കാരെ കേട്ട ശേഷം ഉചിതമായ തീരുമാനമെടുക്കാൻ കോടതി ആരോഗ്യവകുപ്പിന് നിർദേശം നൽകുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഇക്കഴിഞ്ഞ 6ന് ഹിയറിംഗ് നടത്തി. മെഡിക്കൽ സർവീസസ് കോർപറേഷൻ എംഡിയുടെയും 9 ജീവനക്കാരുടെയും ഹിയറിംഗ് നടത്തിയ ശേഷം നിയമനങ്ങൾ കരാർ അടിസ്ഥാനത്തിൽ തന്നെയാണെന്നും അങ്ങനെ തന്നെ തുടരണമെന്നും അല്ലാത്തപക്ഷം നിയമവിരുദ്ധ നടപടിയായി കണക്കാക്കണമെന്നും റിപ്പോർട്ട് നൽകി. റിപ്പോർട്ട് ആരോഗ്യവകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗയെക്ക് കൈമാറുകയും ചെയ്തു.

Tags:

#contract appointments #illegal #LDF government #Medical Services Corporation #UDF government
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

ഓണം അവധി; സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇന്ന് അടയ്ക്കും

ഏറ്റവും പുതിയത്

കേരളാ ക്രിക്കറ്റ് ലീഗിന് വർണാഭമായ തുടക്കം

ഏറ്റവും പുതിയത്

എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം

Recent Posts

  • സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി
  • അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും
  • കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ
  • അമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ
  • സിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap