Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽനിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽയുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയിശബരിമല സ്വര്‍ണക്കൊള്ള കേസ്;പ്രതിഭാഗം വക്കീൽ ഇനി സര്‍ക്കാര്‍ അഭിഭാഷകൻകണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനംലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾനിപ ചികിത്സയിൽ പ്രതിസന്ധി;സംസ്ഥാനത്ത് സ്‌റ്റോക്കില്ലാതെ റെംഡെസിവിർ മരുന്ന്ഷിഗല്ല വ്യാപനം: തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ വിമർശനം; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അഞ്ച് കുട്ടികൾ ചികിത്സയിൽശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിനെതിരെ നടപടിയെടുക്കും, വൻ വെളിപ്പെടുത്തൽ ഉടൻ?മാസപ്പടി കേസിൽ വീണ ടി ബുധനാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകണം; ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ രേഖകളും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ‘രാത്രിയിൽ നഗ്നതാപ്രദർശനം, കിടപ്പുമുറികളിൽ ഒളിഞ്ഞുനോട്ടം’; 58കാരനെ മർദിച്ച അഞ്ച് പേർ അറസ്റ്റിൽ

ഏറ്റവും പുതിയത്

‘രാത്രിയിൽ നഗ്നതാപ്രദർശനം, കിടപ്പുമുറികളിൽ ഒളിഞ്ഞുനോട്ടം’; 58കാരനെ മർദിച്ച അഞ്ച് പേർ അറസ്റ്റിൽ

Merlin Bigtv Merlin Bigtv
June 10, 2026 1 min read
Share: Facebook Twitter WhatsApp Telegram
‘രാത്രിയിൽ നഗ്നതാപ്രദർശനം, കിടപ്പുമുറികളിൽ ഒളിഞ്ഞുനോട്ടം’; 58കാരനെ മർദിച്ച അഞ്ച് പേർ അറസ്റ്റിൽ

പത്തനംതിട്ട റാന്നിയിൽ മധ്യവയസ്കനെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചതിൽ അഞ്ച് പേർ അറസ്റ്റിൽ. 58കാരൻ ബിജു എന്ന വർഗീസിനാണ് ക്രൂരമർദനമേറ്റത്. അതേസമയം, സ്ഥലത്തെ വീട്ടിൽ അതിക്രമിച്ച് കടന്ന് നഗ്നതാ പ്രദർശനം നടത്തിയതിൽ ബിജുവിനെതിരെയും വീട്ടുകാരുടെ പരാതിയിൽ കേസെടുത്തിട്ടുണ്ട്.

ഏഴാം തീയതി രാത്രി 11.30ന് ആണ് സംഭവം. 58കാരൻ ബിജു എന്ന വർഗീസ് മാത്യുവിനാണ ആണ് കഴിഞ്ഞ ദിവസം ക്രൂരമർദനമേറ്റത്. റാന്നിയിലെ ഒരു വീടിന്റെ പരിസരത്ത് എത്തിയ ബിജുവിനെ നാട്ടുകാർ തടഞ്ഞുവെച്ച് മർദിക്കുകയായിരുന്നു. നാട്ടുകാർ പറയുന്നത് ഇയാൾ സ്ഥിരമായി നഗ്നതാ പ്രദർശനം നടത്തുന്നയാൾ ആണെന്നും രാത്രികാലങ്ങളിൽ വീട്ടിലെ കിടപ്പുമുറികളിൽ ഒളിഞ്ഞുനോക്കുന്ന വ്യക്തിയാണെന്നും ആണ്. ഇതേ തുടർന്ന് വീട്ടുകാരുടെ പരാതിയിൽ ബിജുവിനെതിരെ റാന്നി പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, തന്റെ വളർത്തുപോത്തിനെ കാണാത്തത് കൊണ്ട് അന്വേഷിച്ച് വന്നത് ആണെന്നാണ് ബിജു പൊലീസിന് നൽകിയ വിശദീകരണം. ബിജുവിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എംകെ ശശി, റോജി എം രാജു, ജിഷ്ണു പി മോഹൻ, എം എസ്മ ഹേഷ്, ടി വി റെജിൻ എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബിജു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Tags:

#Arrest #bedrooms #crime #night #nudity #old man #peeking
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്

ഏറ്റവും പുതിയത്

കണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനം

ഏറ്റവും പുതിയത്

ലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾ

Recent Posts

  • നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്
  • ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽ
  • നിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
  • യുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്
  • വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap