Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / പ്രിയദർശിനി പദ്ധതി ജൂൺ 15 മുതൽ; പണം സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി

ഏറ്റവും പുതിയത്

പ്രിയദർശിനി പദ്ധതി ജൂൺ 15 മുതൽ; പണം സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി

Merlin Bigtv Merlin Bigtv
June 10, 2026 1 min read
Share: Facebook Twitter WhatsApp Telegram

യുഡിഎഫിന്റെ ഇന്ദിരാ ഗ്യാരണ്ടിയിൽപ്പെട്ട സ്ത്രീകൾക്കുള്ള കെഎസ്ആർടിസിയിലെ സൗജന്യ യാത്ര പദ്ധതി ഇനി പ്രിയദർശനി പദ്ധതി എന്ന് അറിയപ്പെടും. ആദ്യഘട്ടം ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി നടപ്പാക്കും. പ്രതിമാസം 750 മുതൽ 800 കോടി വരെയാണ് പദ്ധതിയുടെ ചെലവ്.

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് സമയത്തെ ഇന്ദിരാ ഗ്യാരണ്ടി പ്രഖ്യാപനങ്ങളിൽ ഒന്നാണ് സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര നൽകും എന്നത്. ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര നൽകും. നിലവിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഓർഡിനറി ബസിൽ മാത്രമായി സൗജന്യ യാത്ര ആദ്യഘട്ടത്തിൽ പരിമിതപ്പെടുത്തുകയാണ്. ഒരു മാസം 75 മുതൽ 80 കോടി വരെ പദ്ധതിക്കായി ചെലവ് വരും. വരുമാന ഇനത്തിൽ പ്രതിദിനം നാല് കോടി രൂപയുടെ വരെ കുറവുണ്ടാകുമെങ്കിലും പ്രഖ്യാപനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. ആറ് മാസം കൊണ്ട് കെഎസ്ആർടിസി തനത് വരുമാനത്തിൽ വർധന ഉണ്ടാക്കണം. അങ്ങനെ ഉണ്ടായാൽ മറ്റു ബസുകളിലേക്കും രണ്ടാം ഘട്ടം നടപ്പാക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഓർഡിനറി ബസുകളിൽ മാത്രമായി സൗജന്യ യാത്ര പരിമിതപ്പെടുത്തുമ്പോൾ മലബാർ മേഖലയിൽ സ്ത്രീകൾക്ക് വലിയ തോതിൽ പ്രയോജനപ്പെടില്ല. ഈ മേഖലയിൽ കെഎസ്ആർടിസി സർവീസുകൾ കുറവായതാണ് തിരിച്ചടിക്ക് കാരണം. നിലവിൽ ഒരു വർഷം 1,500 കോടി രൂപയാണ് സർക്കാർ കെഎസ്ആർടിസിക്ക് നൽകുന്ന സഹായം. ഇതിനൊപ്പം 750 മുതൽ 800 കോടി വരെ അധികമായി നൽകിയാകും പദ്ധതി നടപ്പാക്കുക.

Tags:

#free ticket #funds #KSRTC #Priyadarshini project #transgender #UDF government #woman
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap