Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / പശ്ചിമേഷ്യൻ യുദ്ധം; പ്ലാറ്റിനം കയറ്റുമതി നിലച്ചതിനാൽ മരുന്നിന് വലഞ്ഞ് കേരളത്തിലെ കാൻസർ രോഗികൾ

ഏറ്റവും പുതിയത്

പശ്ചിമേഷ്യൻ യുദ്ധം; പ്ലാറ്റിനം കയറ്റുമതി നിലച്ചതിനാൽ മരുന്നിന് വലഞ്ഞ് കേരളത്തിലെ കാൻസർ രോഗികൾ

Merlin Bigtv Merlin Bigtv
June 10, 2026 1 min read
Share: Facebook Twitter WhatsApp Telegram
പശ്ചിമേഷ്യൻ യുദ്ധം; പ്ലാറ്റിനം കയറ്റുമതി നിലച്ചതിനാൽ മരുന്നിന് വലഞ്ഞ് കേരളത്തിലെ കാൻസർ രോഗികൾ

പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് പ്ലാറ്റിനം കയറ്റുമതി നിലച്ചത് കാൻസർ ചികിത്സാ രംഗത്ത് വൻ പ്രതിസന്ധിയാകുന്നു. കാൻസർ ചികിത്സയ്ക്ക് അത്യാവശ്യമുള്ള പ്ലാറ്റിനം ഉപയോഗിച്ച് നിർമിക്കുന്ന മരുന്നുകൾ കിട്ടാനില്ലാത്ത സ്ഥിതിയാണുള്ളത്. നേരത്തെയുള്ള കരാർ നിലനിൽക്കുന്നതിനാൽ നിലവിൽ ആർസിസിയിൽ മരുന്നുകൾക്ക് ക്ഷാമമില്ല. കരാർ അവസാനിക്കുന്നതോടെ സംസ്ഥാനത്തെ കാൻസർ ചികിത്സയും പ്രതിസന്ധിയിലാകും.

കാൻസർ ചികിത്സയിൽ ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്നത് പ്ലാറ്റിനം അസംസ്കൃത വസ്തുവായുള്ള മരുന്നുകളാണ്. ഈ മരുന്നുകൾക്ക് താരതമ്യേന വില കുറവാണ് എന്നത് രോഗികൾക്കും ഏറെ ആശ്വാസമാണ്. സിസ്പ്ലാറ്റിൻ, കാർബോപ്ലാറ്റിൻ, ഓക്സാലിപ്ലാറ്റിൻ എന്നീ മരുന്നുകൾക്ക് വൻ ക്ഷാമമാണ് അനുഭവപ്പെടുന്നതെന്ന് ആരോഗ്യരംഗത്തെ വിദഗ്ദരും പറയുന്നു.

ദക്ഷിണാഫ്രിക്ക പ്ലാറ്റിനം ഉത്പാദനം കുറച്ചതും ഹോർമുസ് കടലിടുക്കിലെ പ്രശ്‌നങ്ങളുമാണ് പ്രധാനമായും പ്രതിസന്ധിയാകുന്നത്. ഇന്ത്യയിൽ അവശ്യ രുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുന്നതിനാൽ കാൻസർ മരുന്നുകളുടെ വില ഉത്പാദകർക്ക് തോന്നുംപോലെ കൂട്ടാൻ കഴിയില്ല. ഇതോടെ ഉത്പാദനം കുത്തനെ കുറച്ചിരിക്കുകയാണ് കമ്പനികൾ. എന്നാൽ നേരത്തെയുള്ള കരാറുകൾ നിലനിൽക്കുന്നതിനാൽ ആർസിസി അടക്കം സർക്കാർ ആശുപത്രികളിൽ നിലവിൽ മരുന്നിന് ക്ഷാമമില്ല. കരാറില്ലാത്ത ആശുപത്രികളിൽ ക്ഷാമം രൂക്ഷമാണ്.

Tags:

#cancer patients #carboplatin #cisplatin #kerala #medicine #oxaliplatin #platinum #west asian war
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap