Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / പൊലീസ് സ്ഥലംമാറ്റം; മാനദണ്ഡ ലംഘനമെന്ന് പരാതി, നടപടികൾ നിർത്തിവെയ്ക്കണമെന്ന് പൊലീസ് അസോസിയേഷൻ

കേരളം

പൊലീസ് സ്ഥലംമാറ്റം; മാനദണ്ഡ ലംഘനമെന്ന് പരാതി, നടപടികൾ നിർത്തിവെയ്ക്കണമെന്ന് പൊലീസ് അസോസിയേഷൻ

Jishitha Bigtv Jishitha Bigtv
June 8, 2026 1 min read
Share: Facebook Twitter WhatsApp Telegram
പൊലീസ് സ്ഥലംമാറ്റം; മാനദണ്ഡ ലംഘനമെന്ന് പരാതി, നടപടികൾ നിർത്തിവെയ്ക്കണമെന്ന് പൊലീസ് അസോസിയേഷൻ
പോലീസ് മാനുവലും സർക്കാർ ചട്ടങ്ങളും അട്ടിമറിച്ചാണ് നിയമന-സ്ഥലംമാറ്റ നടപടികൾ നടക്കുന്നതെന്നാണ് അസോസിയേഷന്റെ ആരോപണം

സംസ്ഥാന പോലീസിൽ നടപ്പാക്കുന്ന വ്യാപക സ്ഥലംമാറ്റ നടപടികൾക്കെതിരെ കേരള പൊലീസ് അസോസിയേഷൻ രംഗത്ത്. സ്ഥലംമാറ്റങ്ങൾ അടിയന്തരമായി നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് പൊലീസ് അസോസിയേഷൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. പോലീസ് മാനുവലും സർക്കാർ ചട്ടങ്ങളും അട്ടിമറിച്ചാണ് നിയമന-സ്ഥലംമാറ്റ നടപടികൾ നടക്കുന്നതെന്നാണ് അസോസിയേഷന്റെ ആരോപണം. ഭരണമാറ്റങ്ങൾക്ക് പിന്നാലെ പോലീസിൽ രാഷ്ട്രീയ സ്വാധീനമുള്ള സ്ഥലംമാറ്റങ്ങൾ പതിവാണെങ്കിലും, നിലവിൽ അസോസിയേഷനിലെ ഇടത് അനുകൂല ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് വ്യാപക സ്ഥലംമാറ്റം നടക്കുന്നതെന്നാണ് സംഘടനയുടെ ആരോപണം. ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങിയുള്ള ഇത്തരം നടപടികൾ സർവീസിന്റെ സ്വാഭാവിക പ്രവർത്തനത്തെ ബാധിക്കുന്നതാണെന്നും അവ ഉടൻ അവസാനിപ്പിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെടുന്നു.

സ്ഥലംമാറ്റത്തിനായുള്ള കരട് പട്ടിക പ്രസിദ്ധീകരിക്കുകയും ഉദ്യോഗസ്ഥർക്ക് പരാതി ഉന്നയിക്കാനും അത്  പരിഗണിക്കാനുമുള്ള അവസരം നൽകുകയും വേണമെന്ന വ്യവസ്ഥ പൂർണമായും ലംഘിക്കപ്പെട്ടതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഗുരുതര രോഗബാധിതരായ ഉദ്യോഗസ്ഥർ, ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കൾ തുടങ്ങിയ പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ കാര്യത്തിലും നിലവിലെ നടപടികളിൽ മാനുഷിക പരിഗണന ഇല്ലെന്നാണ് ആക്ഷേപം.ഒരു പോലീസ് സ്റ്റേഷനിൽ മൂന്ന് വർഷത്തെ സേവനകാലാവധി പൂർത്തിയാക്കിയ ശേഷമേ സാധാരണഗതിയിൽ സ്ഥലംമാറ്റം പരിഗണിക്കാറുള്ളൂ. എന്നാൽ രണ്ട് വർഷം പോലും പൂർത്തിയാകാത്ത എസ്ഐമാരെ ഉൾപ്പെടെ മാറ്റുന്ന സാഹചര്യമുണ്ടെന്നും അസോസിയേഷൻ ആരോപിക്കുന്നു.മാനദണ്ഡങ്ങൾ ലംഘിച്ച് പൊലീസ്  അസോസിയേഷൻ നേതാക്കളെ ഉൾപ്പെടെ സ്ഥലംമാറ്റിയ നടപടികൾക്കെതിരെ സമർപ്പിച്ച ഹർജിയിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നേരത്തെ താൽക്കാലിക സ്റ്റേ അനുവദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും ആഭ്യന്തര വകുപ്പിൽ വ്യാപക അഴിച്ചുപണികൾ നടക്കുന്നതിനിടെ സംഘടന സംസ്ഥാന പൊലീസ് മേധാവിയെ സമീച്ചിരിക്കുന്നത്. സ്ഥലംമാറ്റ നടപടികളുമായി ബന്ധപ്പെട്ട് പൊലീസ് ആസ്ഥാനവും ആഭ്യന്തര വകുപ്പും സ്വീകരിക്കുന്ന നിലപാട് ഇനി നിർണായകമാകും.

Tags:

#Kerala Police #police transfer #udf govt
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap