Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / എംജി സർവകലാശാല സെനറ്റ് നാമനിർദേശത്തിൽ വിവാദം; ബിജെപി അനുകൂലികൾക്ക് മുൻതൂക്കമെന്ന്‌ ആരോപണം

കേരളം

എംജി സർവകലാശാല സെനറ്റ് നാമനിർദേശത്തിൽ വിവാദം; ബിജെപി അനുകൂലികൾക്ക് മുൻതൂക്കമെന്ന്‌ ആരോപണം

Jishitha Bigtv Jishitha Bigtv
June 7, 2026 1 min read
Share: Facebook Twitter WhatsApp Telegram
എംജി സർവകലാശാല സെനറ്റ് നാമനിർദേശത്തിൽ വിവാദം; ബിജെപി അനുകൂലികൾക്ക് മുൻതൂക്കമെന്ന്‌ ആരോപണം
എം. ജി സർവകലാശാല സെനറ്റ് പുനസംഘടിപ്പിച്ച് ഗവർണർ വിജ്ഞാപനം പുറത്തിറക്കി

എംജി സർവകലാശാല സെനറ്റിലേക്കുള്ള ചാൻസലറുടെ നാമനിർദേശ പട്ടികയിൽ ഗവർണർ നാമനിർദേശം ചെയ്ത 30 അംഗങ്ങളിൽ ഭൂരിഭാഗം പേരും ബിജെപി അനുഭാവികളാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് സർവകലാശാല സെനറ്റിലേക്ക് 30 പേരെ നാമനിർദേശം ചെയ്ത് രാജ്ഭവൻ ഉത്തരവിറക്കിയത്. കല, സാഹിത്യം, രാഷ്ട്രീയം തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ളവരെയാണ് പരിഗണിച്ചതെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. എന്നാൽ പട്ടികയിലെ 30 പേരിൽ 19 പേരും ബിജെപി അനുഭാവികളാണെന്നാണ് വിമർശനം. അതിൽ തന്നെ രണ്ടു പേർ സംഘപരിവാർ അനുകൂല അധ്യാപക സംഘടനയിലെ പ്രതിനിധികൾ. അംഗങ്ങളെ തെരഞ്ഞെടുത്തത് കീഴ് വഴക്കങ്ങൾ പാലിക്കാതെയാണെന്നും ആക്ഷേപമുണ്ട്.

പേരുകൾ ഉൾപ്പെടുത്തി വിസി നൽകുന്ന പാനൽ ചാൻസിലർ അംഗീകരിക്കലായിരുന്നു കഴിഞ്ഞ കാലങ്ങളിലെ പതിവ്. എന്നാൽ ഇത്തവണ വിസി പാനൽ നൽകുകയോ ഗവർണർ ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല. ചാൻസിലരുടെ വാദങ്ങൾക്കും തീരുമാനങ്ങൾക്കും അംഗീകാരം കിട്ടാൻ സെനറ്റിൽ ഭൂരിപക്ഷമുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് ഇടത് സംഘടനകൾ.വിഷയത്തിൽ പ്രതിഷേധവുമായി മുന്നോട്ടു പോകാനും തീരുമാനിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റിയിൽ തന്നെ യോഗ്യരായ പ്രൊഫസർമാർ ഉണ്ടായിട്ടും കുസാറ്റിൽ നിന്ന് ബിജെപി അനുകൂല അധ്യാപക സംഘടന അംഗമായ ഡോ. ഡി മാവൂത്തിനെ എംജിയുടെ താൽക്കാലിക വിസിയാക്കിയതിലും നേരത്തെ വിവാദം ഉയർന്നിരുന്നു. നിയമനങ്ങളിൽ അമർഷം പുകയുമ്പോഴും ഗവർണറുമായി ഏറ്റുമുട്ടേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ.

 

 

Tags:

#BJP #mg university #senate nomination
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap