Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / അടിമുടി കോൺഗ്രസ്, മുഖ്യമന്ത്രിയുടെ ഉറ്റ ചങ്ങാതി; രാഷ്ട്രീയ നിലപാടുകൾ കൃത്യമായി അടയാളപ്പെടുത്തിയ സലിം കുമാർ

ഏറ്റവും പുതിയത്

അടിമുടി കോൺഗ്രസ്, മുഖ്യമന്ത്രിയുടെ ഉറ്റ ചങ്ങാതി; രാഷ്ട്രീയ നിലപാടുകൾ കൃത്യമായി അടയാളപ്പെടുത്തിയ സലിം കുമാർ

Merlin Bigtv Merlin Bigtv
June 7, 2026 1 min read
Share: Facebook Twitter WhatsApp Telegram
അടിമുടി കോൺഗ്രസ്, മുഖ്യമന്ത്രിയുടെ ഉറ്റ ചങ്ങാതി; രാഷ്ട്രീയ നിലപാടുകൾ കൃത്യമായി അടയാളപ്പെടുത്തിയ സലിം കുമാർ

തിരക്കുള്ള സിനിമാക്കാരൻ മാത്രമായിരുന്നില്ല സലിം കുമാർ. എല്ലാ തിരക്കുകൾക്കിടയിലും കൃത്യമായ രാഷ്ട്രീയ നിലപാടുകൾ ഉയർത്തിപ്പിടിച്ച വ്യക്തി കൂടിയായിരുന്നു. മുഖ്യമന്ത്രി വി ഡി സതീശന്റെ ഉറ്റസുഹൃത്തും അടിയുറച്ച കോൺഗ്രസുകാരനുമായ സലിം കുമാറിനെ, നടനെന്ന പോലെതന്നെ മലയാളികൾക്ക് സുപരിചിതമാണ്.

കലാകാരന്മാർ ഇടതുപക്ഷം ചേർന്നുനടക്കുന്നത് പൊതുരീതി ആയിരുന്ന കാലത്തും താൻ കോൺഗ്രസാണെന്ന് ഉറക്കെ പറഞ്ഞു സലിംകുമാർ. അച്ഛന്റെ രാഷ്ട്രീയ ബോധ്യങ്ങൾ സലിമിനെയും കോൺഗ്രസുകാരൻ ആക്കി. അങ്ങനെ തെരഞ്ഞെടുപ്പ് കാലങ്ങളിൽ കോൺഗ്രസ് വേദികളിൽ സജീവ സാന്നിധ്യമായി. കലാകാരന്മാരും അല്ലാത്തവരുമായ സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി. മുഖ്യമന്ത്രി വി ഡി സതീശന്റെ ഉറ്റ ചങ്ങാതി കൂടിയായിരുന്നു പറവൂരുകാരനായ സലിം കുമാർ.

കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ കൊടുമ്പിരി കൊണ്ട ഘട്ടത്തിൽ വി ഡി സതീശന് വേണ്ടി ഉറക്കെ വാദിക്കുന്ന സലിം കുമാറിനെയും മലയാളികൾ കണ്ടു. വി ഡി സതീശന് പറവൂരിൽ ഒരുക്കിയ സ്വീകരണ പരിപാടിയിലാണ് സലിംകുമാർ അവസാനമായി പൊതുവേദിയിൽ എത്തിയത്. ആരോഗ്യപ്രശ്നങ്ങൾ മൂലം തളന്നപ്പോഴും ആ കോൺഗ്രസുകാരന്റെ ഊർജം അണുവിട കുറഞ്ഞില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ ആരോഗ്യപ്രശ്നങ്ങളെ അവഗണിച്ച് കോൺഗ്രസിനായി പ്രചാരണത്തിന് ഇറങ്ങിയ സലിം കുമാറിനെ ഓർത്തെടുക്കുകയാണ് മന്ത്രി പി സി വിഷ്ണുനാഥ്‌.

ജനകീയ വിഷയങ്ങളിൽ സിനിമാ പ്രവർത്തകരിലെ ആദ്യ പ്രതികരണം പലപ്പോഴും സലിം കുമാറിന്റേതായിരുന്നു. തിരക്കേറിയ സിനിമ ജീവിതത്തിനിടയിലും അടിമുടി കോൺഗ്രസായിരുന്നു സലിം കുമാർ. അപ്പോഴും അധികാരത്തിന്റെ തണലുപറ്റി നേട്ടങ്ങൾ കൊയ്യുന്നവർക്കിടയിൽ അയാളെ ഒരിക്കലും കണ്ടിരുന്നില്ല. ഇനി കോൺഗ്രസ് വേദികളിൽ നർമ്മത്തിലൂടെ രാഷ്ട്രീയ വിമർശനമെയ്യാൻ സലിം കുമാറില്ല.

Tags:

#congress #death #film #North Paravur #politics #Salim Kumar #UDF #VD Satheesan
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap