Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / ഇ. ഡി നടപടിയിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി എൽഡിഎഫ്; ജില്ലാ കേന്ദ്രങ്ങളിൽ ഇന്ന് പ്രതിഷേധ പ്രകടനങ്ങൾ നടത്തും

കേരളം

ഇ. ഡി നടപടിയിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി എൽഡിഎഫ്; ജില്ലാ കേന്ദ്രങ്ങളിൽ ഇന്ന് പ്രതിഷേധ പ്രകടനങ്ങൾ നടത്തും

Jishitha Bigtv Jishitha Bigtv
May 28, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഇ. ഡി നടപടിയിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി എൽഡിഎഫ്; ജില്ലാ കേന്ദ്രങ്ങളിൽ ഇന്ന് പ്രതിഷേധ പ്രകടനങ്ങൾ നടത്തും
തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടറിയേറ്റ് വരെയാണ് പ്രകടനം

പിണറായി വിജയനെതിരായ ഇ.ഡി  നടപടിയിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി എൽഡിഎഫ്. സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഇന്ന് വൈകിട്ട് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും.പിണറായി വിജയന്റെ വീട്ടിലെത്തിയ ഇ.ഡി സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ സിപിഎം പ്രതിരോധത്തിലായ സാഹചര്യത്തിലാണ്  മുന്നണി പ്രതിഷേധം ശക്തമാക്കുന്നത്.

ഇ.ഡിയെ രാഷ്ട്രീയ ആയുധമാക്കി വേട്ടയാടുന്നുവെന്ന ഇരവാദം ആവർത്തിക്കുന്ന സിപിഎം, രാഷ്രീയ പ്രതിരോധമാണ് ഏക പോംവഴിയെന്ന നിലപാടിലാണ്. അതുകൊണ്ട് തന്നെ മുന്നണിയിലെ എല്ലാ പാർട്ടികളെയും രംഗത്തിറക്കി സമാധാനപരമായ പ്രതിഷേധ പരിപാടികളാണ് നിലവിൽ ആലോചിക്കുന്നത്. ഇന്ന് വൈകിട്ട് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് പാളയം രക്ത സാക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടറിയേറ്റ് വരെയാണ് പ്രകടനം നടത്തുക. സിപിഎം സിപിഐ സംസ്ഥാന സെക്രട്ടറിമാരടക്കം മുതിർന്ന നേതാക്കൾ പ്രകടനത്തിൽ പങ്കെടുക്കും. ഇ.ഡി തുടർനടപടികൾക്ക് കോപ്പ് കൂട്ടുന്നതിനിടെയാണ് പ്രതിഷേധം കടുപ്പിക്കാനുള്ള നേതാക്കളുടെ തീരുമാനം. അതേസമയം ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ ബംഗാൾ മോഡൽ ആക്രമണം സിപിഎമ്മിനെ വലിയ രീതിയിൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ആക്രമണം കരുതിക്കൂട്ടിയല്ലെന്നും പ്രവർത്തകരുടെ വികാരമാണ് പ്രതിഫലിച്ചത് എന്നുമാണ് സിപി എം ആവർത്തിക്കുന്നത്. എന്നാൽ സംഭവത്തിന് നേതൃത്വം കൊടുത്ത നേതാക്കൾക്കെതിരെ കേസെടുത്തിട്ടില്ലെന്നും പ്രാദേശിക പ്രവർത്തകരെ മാത്രമാണ് അറസ്റ്റ് ചെയ്തതതെന്നും ആരോപണമുണ്ട്.

Tags:

#CPIM #ED raid #LDF #Pinarayi Vijayan
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap