Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / സ്കൂൾ ഫിറ്റ്നസ് പ്രതിസന്ധി; 600 ഓളം സ്കൂളുകൾക്ക് ഇനിയും സർട്ടിഫിക്കറ്റ് ലഭിച്ചില്ല

കേരളം

സ്കൂൾ ഫിറ്റ്നസ് പ്രതിസന്ധി; 600 ഓളം സ്കൂളുകൾക്ക് ഇനിയും സർട്ടിഫിക്കറ്റ് ലഭിച്ചില്ല

BigTV News Desk BigTV News Desk
May 23, 2026 1 min read
Share: Facebook Twitter WhatsApp Telegram
സ്കൂൾ ഫിറ്റ്നസ് പ്രതിസന്ധി; 600 ഓളം സ്കൂളുകൾക്ക് ഇനിയും സർട്ടിഫിക്കറ്റ് ലഭിച്ചില്ല
മലബാറിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷം. അധിക ബാച്ചുകൾക്ക് പകരം സീറ്റുകൾ മാത്രം വർധിപ്പിച്ചതാണ് സ്ഥിതി വഷളാക്കിയത്

പുതിയ അധ്യയന വർഷം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സംസ്ഥാനത്തെ 600 ഓളം സർക്കാർ-എയ്ഡഡ് സ്കൂളുകൾക്ക് ഇനിയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്ന പരാതി. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലെ അസിസ്റ്റന്റ് എഞ്ചിനീയർമാരാണ് ഫിറ്റ്നസ് നൽകേണ്ടത്. എന്നാൽ അനാവശ്യ മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടി സർട്ടിഫിക്കറ്റ് വൈകിപ്പിക്കുകയാണെന്ന് സ്കൂൾ മാനേജ്മെന്റ് സംഘടനകളുടെ ആരോപണം. സംസ്ഥാനത്ത് അൺഎയ്ഡഡ് ഉൾപ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലായി 15,000-ത്തിലധികം സ്കൂളുകളാണ് പ്രവർത്തിക്കുന്നത്. ഓരോ അധ്യയന വർഷവും ആരംഭിക്കുന്നതിന് മുൻപ് സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. എന്നാൽ ഇത്തവണ നൂറുകണക്കിന് സ്കൂളുകൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കാതെ പ്രതിസന്ധി തുടരുകയാണ്.

2025 നവംബർ 9-ലെ ഉത്തരവുപ്രകാരം ഏഴ് വകുപ്പുകളുടെ എൻഒസി ലഭിച്ചാൽ മാത്രമാണ് സ്കൂളുകൾക്ക് ഫിറ്റ്നസ് അനുവദിച്ചിരുന്നത്. പ്രായോഗിക ബുദ്ധിമുട്ടുകൾ ഉയർന്നതോടെ ഇത് പിന്നീട് 17 മാനദണ്ഡങ്ങളാക്കി മാറ്റി. എന്നിട്ടും ചീഫ് സെക്രട്ടറിയുടെ നിർദേശങ്ങൾക്ക് വിരുദ്ധമായി ഫിറ്റ്നസ് നിഷേധിക്കപ്പെടുന്നുവെന്നാണ് കെപിഎസ്എംഎ അടക്കമുള്ള സംഘടനകളുടെ ആരോപണം.മലബാർ മേഖലയിലെ പഴയ കെട്ടിടങ്ങളുള്ള സ്കൂളുകൾക്കാണ് കൂടുതൽ തിരിച്ചടി നേരിടുന്നത്. സ്കൂളുകൾക്ക് ചുറ്റുമതിൽ ഇല്ലാത്തത് പോലുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർട്ടിഫിക്കറ്റ് തടയുന്നതെന്നും ആരോപണമുണ്ട്. അധ്യയന വർഷം തുടങ്ങും മുൻപ് പ്രശ്നം പരിഹരിക്കാത്ത പക്ഷം പൊതുവിദ്യാഭ്യാസ മേഖല വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് മാനേജ്മെന്റുകൾ മുന്നറിയിപ്പ് നൽകുന്നു.

Tags:

#School fitness #School management
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap