Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / നിയമപോരാട്ടത്തിന് വിജയം; ഡോ.ബി ഉണ്ണികൃഷ്ണന് ആരോഗ്യ അഡീഷണൽ ഡയറക്ടറായി നിയമനം

കേരളം

നിയമപോരാട്ടത്തിന് വിജയം; ഡോ.ബി ഉണ്ണികൃഷ്ണന് ആരോഗ്യ അഡീഷണൽ ഡയറക്ടറായി നിയമനം

BigTV News Desk BigTV News Desk
May 22, 2026 1 min read
Share: Facebook Twitter WhatsApp Telegram
നിയമപോരാട്ടത്തിന് വിജയം; ഡോ.ബി ഉണ്ണികൃഷ്ണന് ആരോഗ്യ അഡീഷണൽ ഡയറക്ടറായി നിയമനം
ആരോഗ്യവകുപ്പിൽ അഡീഷണൽ ഡയറക്ടറായി ചരിത്രനിയമനം നേടിയ ഡോ.ബി ഉണ്ണികൃഷ്ണൻ

ഭിന്നശേഷിക്കാർക്കുള്ള നിയമപ്രകാരം ആരോഗ്യവകുപ്പിൽ ആദ്യമായി സ്ഥാനകയറ്റം ലഭിച്ച് അഡീഷണൽ ഡയറക്ടർ പദവിയിലെത്തി ഡോ:ബി ഉണ്ണികൃഷ്ണൻ.വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കും സുപ്രീംകോടതി ഇടപ്പെടലുകൾക്കും ശേഷമാണ് നിയമനം നടപ്പിലായത്.ഭിന്നശേഷിക്കാരുടെ അവകാശത്തിനായി 2016 ലെ കേന്ദ്ര നിയമമനുസരിച്ച് സ്ഥാനക്കയറ്റത്തിൽ  നാല് ശതമാനം സംവരണം നൽകണമെന്നും, 2017 ഏപ്രിൽ 19 മുതൽ പ്രാബല്യത്തോടെ ഇത് അനുവദിക്കണമെന്നും ഡോക്ടർ ഉണ്ണികൃഷ്ണൻ അപേക്ഷിച്ചിരുന്നെങ്കിലും നിരസിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചെങ്കിലും സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. അവിടെ അംഗീകരിക്കാതെ വന്നതോടെ സുപ്രീംകോടതിയെ സമീപിച്ചു. ഇവിടെയും ഡോക്ടർ ഉണ്ണികൃഷ്ണന് അനുകൂലമായാണ് വിധി ഉണ്ടായത്. ഇത് നടപ്പാക്കാത്തതിനാൽ അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയ്ക്ക്  സുപ്രീംകോടതി വാറണ്ട് അയച്ചു. വെട്ടിലായ സർക്കാർ ഡോക്ടർ ഉണ്ണികൃഷ്ണനെ ഡെപ്യൂട്ടി ഡയറക്ടറായി നിയമിച്ച എങ്കിലും മുൻകാല പ്രാബല്യം നൽകിയില്ല. ഇതിനെതിരെ അദ്ദേഹം വീണ്ടും സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് മുൻകാല പ്രാബല്യത്തോടെ ഉത്തരവ് നടപ്പാക്കിയത്

Tags:

#additional director #b unnikrishnan #health department
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap