Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / ദുബാരെ ആന ക്യാംപിൽ കർശന നിയന്ത്രണം; ആനകളുടെ 100 മീറ്റർ പരിധിയിൽ സഞ്ചാരികളെ പ്രവേശിപ്പിക്കില്ല

ഇന്ത്യ

ദുബാരെ ആന ക്യാംപിൽ കർശന നിയന്ത്രണം; ആനകളുടെ 100 മീറ്റർ പരിധിയിൽ സഞ്ചാരികളെ പ്രവേശിപ്പിക്കില്ല

BigTV News Desk BigTV News Desk
May 19, 2026 1 min read
Share: Facebook Twitter WhatsApp Telegram
ദുബാരെ ആന ക്യാംപിൽ കർശന നിയന്ത്രണം; ആനകളുടെ 100 മീറ്റർ പരിധിയിൽ സഞ്ചാരികളെ പ്രവേശിപ്പിക്കില്ല

കർണാടകയിലെ കുടക് ദുബാരെ ആന ക്യാംപിൽ കർശന നിയന്ത്രണവുമായി വനംവകുപ്പ്. ഇനി മുതൽ ആനകളുടെ 100 മീറ്റർ പരിധിയിൽ സഞ്ചാരികളെ പ്രവേശിപ്പിക്കില്ല. ഇന്നലെ ആനകൾ കൊമ്പ് കോർക്കുന്നതിനിടയിൽപ്പെട്ട് ചെന്നൈ സ്വദേശിയായ യുവതി മരിച്ചതിന് പിന്നാലെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

ദുബാരെ ആന ക്യാംപിൽ ആനകൾ തമ്മിൽ പോരടിക്കുന്നതിനിടെ നിലതെറ്റി വീണ ആനയുടെ അടിയിൽ പെട്ടാണ് ചെന്നൈ സ്വദേശി തുളസി(33) മരിച്ചത്. ആന ക്യാംപിൽ ആനയുടെ അടുത്ത് പോകാനും കുളിപ്പിക്കാനും അനുമതി നൽകാറുണ്ട്. ആനകളെ കുളിപ്പിക്കുന്നതിനിടെയായിരുന്നു അപകടം. ഗുഞ്ചൻ, മാർത്താണ്ഡ എന്നീ ആനകൾ തമ്മിലാണ് ഏറ്റുമുട്ടിയത്. പിന്തിരിപ്പിക്കാൻ പരിശീലകർ ശ്രമിച്ചെങ്കിലും നടന്നില്ല. ഈ സമയം അവിടെയുണ്ടായിരുന്ന തുളസി ഓടുന്നതിനിടെ വെള്ളത്തിൽ വീണാണ് അപകടം. മാർത്താണ്ഡ എന്ന ആന തുളസിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. ഭർത്താവിനും കുട്ടിക്കും ഒപ്പമാണ് ക്യാംപ് സന്ദർശിക്കാൻ തുളസി എത്തിയത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സന്ദർശകരെ ആനയുടെ അടുത്തേക്ക് പോകാൻ അനുവദിച്ചതിൽ ഗുരുതര വീഴ്ച ഉണ്ടെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ വനംവകുപ്പിന്റെ വിശദ അന്വേഷണം തുടരുകയാണ്. ആനകളുടെ 100 മീറ്റർ പരിധി വരെ മാത്രമേ ഇനി പ്രവേശനം അനുവദിക്കൂ. ആനകളെ കുളിപ്പിക്കാനോ തൊടാനോ അനുവദിക്കുകയില്ല. ആനകൾക്ക് സഞ്ചാരികൾ ഭക്ഷണം നൽകുന്നതിനും വിലക്കുണ്ട്.

Tags:

#dubare elephant camp #karnataka #restrictions
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഇന്ത്യ

ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര

ഇന്ത്യ

തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി; കെപിസിസി പരിശോധന, ചിറയിൻകീഴും ചിറ്റൂരും പ്രത്യേകം പരിശോധിക്കും

ഇന്ത്യ

പഹൽഗാം ഭീകരാക്രമണം; നാലാമനെയും വധിച്ച് സുരക്ഷാസേന

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap