Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചുഅൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയമെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റിവീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടിശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതിതൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളിനെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതി അഷ്കറിനെതിരായ മറ്റ് പരാതികളിലും പൊലീസ് അന്വേഷണംഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിൽനിയമസഭ ഡെപ്യൂട്ടി സ്പീക്കറെ നാളെ തെരഞ്ഞെടുക്കും; പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും നാളെപാചകവാതക ക്ഷാമം; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം ആശങ്കയിൽ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / മരിയനാട് സമരഭൂമിയിലെ ഗോത്രവിഭാഗക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു

കേരളം

മരിയനാട് സമരഭൂമിയിലെ ഗോത്രവിഭാഗക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു

BigTV News Desk BigTV News Desk
May 13, 2026 1 min read
Share: Facebook Twitter WhatsApp Telegram
മരിയനാട് സമരഭൂമിയിലെ ഗോത്രവിഭാഗക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു

വയനാട് മരിയനാട് സമരഭൂമിയിലെ ഗോത്രവിഭാഗക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനൊരുങ്ങി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും. നിയുക്ത എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ പ്രദേശത്ത് നേരിട്ടെത്തി ചര്‍ച്ച നടത്തി. കനത്ത മഴയില്‍ അപകടഭീഷണിയില്‍ കഴിയുന്നവരുടെ ദുരിതം പങ്കുവയ്ക്കുന്ന ബിഗ് ടിവി വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടി ഊര്‍ജിതമാക്കിയത്. മഴപ്പേടിയിലായ മരിയനാട്ടുകാരുടെ ദുരിതം ബിഗ് ടിവി കഴിഞ്ഞ ദിവസം വാര്‍ത്തയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിയുക്ത എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ പ്രദേശം സന്ദർശിച്ചത്. ഷെഡ്ഡുകളില്‍ താമസിക്കുന്നവരുടെ പരാതി കേട്ടു. ഉദ്യോഗസ്ഥരുമായുള്ള യോഗം ഇന്ന് പിഡബ്ലിയുഡി റസ്റ്റ് ഹൌസില്‍ ചേരും. സമരഭൂമിയില്‍ താമസിക്കുന്നവരുടെ പ്രതിനിധികളെയും യോഗത്തിന് വിളിച്ചിട്ടുണ്ട്.

നിലവിലെ ആശങ്ക പരിഹരിക്കാനുള്ള നടപടികളില്‍ ആശ്വാസമുണ്ടെന്ന് പ്രദേശവാസിയായ സീത പറഞ്ഞു. ഭൂമി അളന്നുനല്‍കുന്ന നടപടികള്‍ക്ക് വേഗം കൂട്ടണമെന്നും ആവശ്യപ്പെട്ടു.

1995ല്‍ ഈ ഭൂമി ഭൂരഹിത ആദിവാസികള്‍ക്ക് വിട്ടുനല്‍കണമെന്നായിരുന്നു സുപ്രിംകോടതി വിധി. വനവികസന കോര്‍പ്പറേഷന്‍ ഭൂമി റവന്യൂ വകുപ്പിന് കൈമാറിയിട്ടും നടപടികള്‍ എങ്ങുമെത്തിയില്ല. മൂന്നൂറോളം കുടുംബങ്ങളാണ് ഇവിടെ ഷെഡ്ഡുകളിലായി കഴിയുന്നത്.

Tags:

#IC balakrishnan #mariyanad #tribals
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

കേരളം

മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

എറണാകുളം

അൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയ

ഏറ്റവും പുതിയത്

മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റി

Recent Posts

  • മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
  • അൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയ
  • മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റി
  • വീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടി
  • ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap