Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി കൊല്ലം ജില്ലാ കമ്മിറ്റി

കേരളം

സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി കൊല്ലം ജില്ലാ കമ്മിറ്റി

BigTV News Desk BigTV News Desk
May 13, 2026 1 min read
Share: Facebook Twitter WhatsApp Telegram
സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി കൊല്ലം ജില്ലാ കമ്മിറ്റി
പാർട്ടിയെ നിയന്ത്രിക്കുന്നത് കോക്കസുകൾ ആണെന്നും സംസ്ഥാന സെക്രട്ടറി കോക്കസുകളുടെ അടിമയെന്നുമായിരുന്നു അംഗങ്ങൾ നിലപാട്

സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി കൊല്ലം ജില്ലാ കമ്മിറ്റി. സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ രംഗത്തെത്തി. നേതൃത്വം സിപിഐഎമ്മിന് അടിമപ്പെടുന്ന രീതി ശരിയല്ലെന്നും സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് എടുത്ത തീരുമാനങ്ങൾ തെറ്റായിരുന്നുവെന്നും വിമർശനം ഉയർന്നു.

ഇന്നലെ ചേർന്ന സിപിഐ കൊല്ലം ജില്ലാ എക്സിക്യൂട്ടീവിലും കൗൺസിൽ യോഗത്തിലുമാണ് സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നത്.
സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന് വരെ ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ  രംഗത്തെത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് എടുത്ത തീരുമാനങ്ങൾ പാർട്ടിയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്നാണ് നേതാക്കളുടെ ആരോപണം.
സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിന് ആരാണ് അനുമതി നൽകിയതെന്ന് വ്യക്തമാക്കണമെന്നും യോഗത്തിൽ ആവശ്യo ഉയർന്നു. തെരഞ്ഞെടുപ്പിന് നേതൃത്വം നൽകേണ്ട സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ തന്നെ മത്സരത്തിനിറങ്ങിയത് തെറ്റായ തീരുമാനമാണെന്ന വിലയിരുത്തലും ചർച്ചയിൽ ഉയർന്നു.

ചാത്തന്നൂരിൽ ബിജെപി വിജയിച്ചതിന് കാരണം സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളാണ് എന്നാണ് വിമർശനം. അടൂരിൽ കൊല്ലത്ത് നിന്ന് ഒരു നേതാവിനെ കൊണ്ടുപോയി മത്സരിപ്പിച്ചതും തെറ്റായ തീരുമാനമായിരുന്നു. നാദാപുരം, തൃശൂർ, വൈക്കം, അടൂർ, ചിറയിൻകീഴ്, ചാത്തന്നൂർ, ചടയമംഗലം തുടങ്ങിയ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി നിർണയം പാളിയെന്നും യോഗം വിലയിരുത്തി.

പാർട്ടി ഈ രീതി തുടർന്നാൽ സിപിഐക്ക് സിപിഐഎമ്മിൽ ലയിക്കേണ്ടി വരുമെന്ന കടുത്ത വിമർശനവും ഉയർന്നു. സിപിഐഎമ്മിന് കീഴടങ്ങുന്ന രീതിയിൽ നേതൃത്വം പ്രവർത്തിക്കുന്നത് ശരിയല്ലെന്ന അഭിപ്രായവും നേതാക്കൾ പങ്കുവെച്ചു. സംസ്ഥാന നേതൃത്വത്തിനെതിരെ ഉയർന്ന ഈ വിമർശനങ്ങൾ പാർട്ടിക്കുള്ളിലെ ഭിന്നതകളെ കൂടുതൽ തുറന്നുകാട്ടുകയാണ്. വരും ദിവസങ്ങളിൽ നടക്കുന്ന അവലോകന യോഗങ്ങൾ കൂടുതൽ കലുഷിതമായേക്കും.

Tags:

#Cpi #CPIM #Kollam
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap