Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചുഅൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയമെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റിവീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടിശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതിതൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളിനെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതി അഷ്കറിനെതിരായ മറ്റ് പരാതികളിലും പൊലീസ് അന്വേഷണംഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിൽനിയമസഭ ഡെപ്യൂട്ടി സ്പീക്കറെ നാളെ തെരഞ്ഞെടുക്കും; പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും നാളെപാചകവാതക ക്ഷാമം; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം ആശങ്കയിൽ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / ബിജെപി നേതാവിന്റെ കൊലപാതകം; കർണാടക മുൻ മന്ത്രി വിനയ് കുൽക്കർണിക്ക് നിയമസഭയിൽ അയോഗ്യത

ഇന്ത്യ

ബിജെപി നേതാവിന്റെ കൊലപാതകം; കർണാടക മുൻ മന്ത്രി വിനയ് കുൽക്കർണിക്ക് നിയമസഭയിൽ അയോഗ്യത

BigTV News Desk BigTV News Desk
May 3, 2026 1 min read
Share: Facebook Twitter WhatsApp Telegram
ബിജെപി നേതാവിന്റെ കൊലപാതകം; കർണാടക മുൻ മന്ത്രി വിനയ് കുൽക്കർണിക്ക് നിയമസഭയിൽ അയോഗ്യത

ബിജെപി നേതാവ് യോഗേഷ് ഗൗഡ ഗൗഡറെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ് എംഎൽഎയും മുൻ കർണാടക മന്ത്രിയുമായ വിനയ് കുൽക്കർണിയെ നിയമസഭയിൽ നിന്ന് അയോഗ്യനാക്കി. ശനിയാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനം നിയമസഭാ സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ചത്.

ധാർവാഡ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കുൽക്കർണിക്ക്, ശിക്ഷാവിധി വന്ന 2026 ഏപ്രിൽ 15 മുതൽ അയോഗ്യത ബാധകമായിരിക്കും. ഭരണഘടനാ അനുച്ഛേദം 191(1)(ഇ), ജനപ്രാതിനിധ്യ നിയമം (1951) സെക്ഷൻ 8 എന്നിവ പ്രകാരമാണ് നടപടി. ശിക്ഷാവിധി മേൽക്കോടതി സ്റ്റേ ചെയ്തില്ലെങ്കിൽ, ജയിൽമോചിതനായ ശേഷം ആറ് വർഷത്തേക്ക് കൂടി  തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുണ്ടാകും. ഇതോടെ ധാർവാഡ് നിയമസഭാ സീറ്റ് ഒഴിഞ്ഞുകിടക്കുന്നതായും വിജ്ഞാപനത്തിൽ സ്ഥിരീകരിച്ചു.

2016 ജൂൺ 15ന് ധാർവാഡിലെ സപ്താപൂരിലുള്ള ജിമ്മിൽ വെച്ചാണ് യോഗേഷ് ഗൗഡയെ ക്വട്ടേഷൻ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. അന്ന് വിനയ് കുൽക്കർണി സംസ്ഥാന മന്ത്രിയായിരുന്നു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെയും രാഷ്ട്രീയ നേതാക്കളുടെയും ശക്തമായ ആവശ്യത്തെ തുടർന്ന് 2019ൽ ബിജെപി സർക്കാർ കേസ് സിബിഐക്ക് വിട്ടു. 2020ൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ രാഷ്ട്രീയ എതിരാളിയായിരുന്ന ഗൗഡയെ വധിക്കാൻ കുൽക്കർണി ഗൂഢാലോചന നടത്തിയതായി സിബിഐ വ്യക്തമാക്കിയിരുന്നു.

യോഗേഷ് ഗൗഡ ഗൗഡറെ കൊലക്കേസിൽ ബെംഗളൂരുവിലെ പ്രത്യേക കോടതി ഏപ്രിൽ 15നാണ് കുൽക്കർണിയെ കുറ്റക്കാരനായി കണ്ടെത്തിയത്. ക്രിമിനൽ ഗൂഢാലോചന, കൊലപാതകം തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ഏപ്രിൽ 17ന് കുൽക്കർണി ഉൾപ്പെടെ 16 പേർക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. നിലവിൽ വിനയ് കുൽക്കർണി ജയിൽ ശിക്ഷ അനുഭവിക്കുകയാണ്.

Tags:

#assembly #BJP #conviction #karnataka #murder #vinay kulkarni
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഇന്ത്യ

വീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടി

ഇന്ത്യ

ടിനി ടോം സാമൂഹിക വിപത്ത്;നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അൻസിബ ഹസൻ

ഇന്ത്യ

മേപ്പാടി കാട്ടാന ആക്രമണം;തെരച്ചിൽ ആറാംദിവസത്തിലേക്ക്

Recent Posts

  • മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
  • അൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയ
  • മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റി
  • വീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടി
  • ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap