മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള വർധനവ് നിയമസഭ പാസാക്കി
ശമ്പളം, അലവൻസ്, പെൻഷൻ എന്നിവ വൻതോതിൽ വർധിപ്പിക്കുന്ന ബിൽ ഒരു എംഎൽഎമാരുടെ പോലും എതിർപ്പില്ലാതെയാണ് നിയമസഭ പാസാക്കിയത്. 2018 ന് ശേഷം ആദ്യമായാണ് എംഎൽഎമാരുടെ ശമ്പളം വർധിപ്പിക്കുന്നത്. മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിക്കാൻ ഇന്നലെ…
