അപകട കെണി ഒരുക്കി കോഴിക്കോട് കോർട്ട് റോഡ്
റോഡിലെ കുഴിയിൽ വീണ് ദിനംപ്രതി നിരവതി പേർക്കാണ് പരിക്ക് പറ്റുന്നത്. റോഡിന്റെ ഈ ദുരവസ്ഥക്കെതിരെ അധികൃതർ കണ്ണടയ്ക്കുകയാണെന്ന പരാതിയുമായി നാട്ടുകാർ. ഉടൻ പരിഹാരം വേണമെന്നാണാവശ്യം. ഈ റോഡിലൂടെ കടന്നു പോകണമെങ്കിൽ മിനിമം സർക്കസ് എങ്കിലും…
