പത്തനംതിട്ടയിൽ നാലിടത്തും യുഡിഎഫിന് വിജയം; എൽഡിഎഫിന് തിരിച്ചടി
പത്തനംതിട്ട ജില്ലയിലെ നാല് വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിലും യുഡിഎഫിന് വിജയം. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റ് ഉൾപ്പെടെ പിടിച്ചെടുത്താണ് യുഡിഎഫ് നേട്ടം.തിരുവല്ല കുന്നന്താനം വള്ളോകുന്ന് രണ്ടാം വാർഡിൽ സിപിഐഎമ്മിന്റെ സിറ്റിംഗ് സീറ്റ് കോൺഗ്രസ് സ്ഥാനാർഥി രാധാമണിയമ്മ…
