Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
സ്വകാര്യ ബസ് ഡ്രൈവർമാർ റോഡിലെ കാലന്മാരായി മാറിയെന്ന് ഹൈക്കോടതിയുടെ രൂക്ഷവിമർശനംചെങ്ങന്നൂർ സ്വദേശി സോനു തോമസ് മരണത്തിന് കീഴടങ്ങിയെങ്കിലും സോനുവിന്റെ കണ്ണുകൾ ഇനിയും ഈ ലോകം കാണും…ഹൃദയമിടിക്കും..!ബംഗാൾ മുഖ്യമന്ത്രി വിളിച്ചു; അതിഥി തൊഴിലാളികൾ മടങ്ങുമോ?കൊച്ചിയിൽ യുവനടിയുടെ നേതൃത്വത്തിൽ ഡോക്ടറെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ ട്വിസ്റ്റ്GNAയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിൽ KSEB ഡയറക്ടർമാർക്കിടയിൽ കടുത്ത അതൃപ്തിമുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതിമൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി വാഹനാപകടക്കേസിൽ പ്രതികൾക്ക് ജാമ്യംകൊച്ചിയിൽ ഡോക്ടറെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ മുഖ്യ സൂത്രധാര നടി അതുല്യ ചന്ദ്രയെന്ന് പൊലീസ്പാങ്ങപ്പാറയിലെ 17-കാരൻ അഭിറാമിന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്കരിപ്പൂർ സ്വർണക്കടത്ത് കേസിൽ വഴിത്തിരിവ്പെരുമ്പാവൂരിലെ മൂന്നു വയസ്സുകാരന്റെ മരണം കൊലപാതകം എന്ന സംശയത്തിൽ പോലീസ്പിണറായി വിജയൻറെ സമഗ്രാധിപത്യം ഇളകുമോ? കേന്ദ്ര കമ്മിറ്റിക്ക് കേരളത്തെ തിരുത്താനാകുമോ?
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ചെങ്ങന്നൂർ സ്വദേശി സോനു തോമസ് മരണത്തിന് കീഴടങ്ങിയെങ്കിലും സോനുവിന്റെ കണ്ണുകൾ ഇനിയും ഈ ലോകം കാണും…ഹൃദയമിടിക്കും..!

ഏറ്റവും പുതിയത്

ചെങ്ങന്നൂർ സ്വദേശി സോനു തോമസ് മരണത്തിന് കീഴടങ്ങിയെങ്കിലും സോനുവിന്റെ കണ്ണുകൾ ഇനിയും ഈ ലോകം കാണും…ഹൃദയമിടിക്കും..!

Rakhi Bigtv Rakhi Bigtv
November 6, 2026 1 min read
Share: Facebook Twitter WhatsApp Telegram
ചെങ്ങന്നൂർ സ്വദേശി സോനു തോമസ് മരണത്തിന് കീഴടങ്ങിയെങ്കിലും സോനുവിന്റെ കണ്ണുകൾ ഇനിയും ഈ ലോകം കാണും…ഹൃദയമിടിക്കും..!

മസ്തിഷ്ക മരണം സംഭവിച്ച 32കാരൻ ആറു പേർക്കാണ് പുതുജീവൻ പകർന്നു നൽകുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 10 മണിയോടെ റോഡിലൂടെ നടന്നു പോകുമ്പോഴാണ് പുലിയൂർ കുറ്റിമല കിഴക്കേതിൽ വീട്ടിൽ സോനു പേരിശ്ശേരിയിൽ വെച്ച് നിലതെറ്റി റോഡിൽ വീണത്. തലയുടെ പിൻവശത്ത് മാരകമായി പരിക്കേറ്റ സോനുവിനെ ഉടൻ തന്നെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില വഷളായതോടെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. ഇതോടെ ബന്ധുക്കൾ അവയവദാനത്തിനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. നേത്ര പടലങ്ങൾ, കിഡ്നികൾ, ഹൃദയ വാൽവ് എന്നിവയാണ് ദാനം ചെയ്തത്.

കിഡ്നികളിൽ ഒന്ന് പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിക്കും മറ്റൊന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കും നൽകും. ഹൃദയ വാൽവുകൾ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുപോയി. നേത്രപടലങ്ങൾ ചൈതന്യ ഐ.ഹോസ്പിറ്റലിൽ നൽകി. അവയവങ്ങൾ ഉച്ചയ്ക്ക് 12 മണിയോടെ തന്നെ പോലീസ് സഹായത്തോടെ വിവിധ ആശുപത്രികളിൽ എത്തിച്ചു.

Tags:

#Brain Death #Chengannur #organ donation #pathanamthitta #Sonu Thomas #Sonu Thomas Organ Donation
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

സ്വകാര്യ ബസ് ഡ്രൈവർമാർ റോഡിലെ കാലന്മാരായി മാറിയെന്ന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

ഏറ്റവും പുതിയത്

ബംഗാൾ മുഖ്യമന്ത്രി വിളിച്ചു; അതിഥി തൊഴിലാളികൾ മടങ്ങുമോ?

ഏറ്റവും പുതിയത്

കൊച്ചിയിൽ യുവനടിയുടെ നേതൃത്വത്തിൽ ഡോക്ടറെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ ട്വിസ്റ്റ്

Recent Posts

  • സ്വകാര്യ ബസ് ഡ്രൈവർമാർ റോഡിലെ കാലന്മാരായി മാറിയെന്ന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
  • ചെങ്ങന്നൂർ സ്വദേശി സോനു തോമസ് മരണത്തിന് കീഴടങ്ങിയെങ്കിലും സോനുവിന്റെ കണ്ണുകൾ ഇനിയും ഈ ലോകം കാണും…ഹൃദയമിടിക്കും..!
  • ബംഗാൾ മുഖ്യമന്ത്രി വിളിച്ചു; അതിഥി തൊഴിലാളികൾ മടങ്ങുമോ?
  • കൊച്ചിയിൽ യുവനടിയുടെ നേതൃത്വത്തിൽ ഡോക്ടറെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ ട്വിസ്റ്റ്
  • GNAയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിൽ KSEB ഡയറക്ടർമാർക്കിടയിൽ കടുത്ത അതൃപ്തി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap