Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതിതൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളിനെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതി അഷ്കറിനെതിരായ മറ്റ് പരാതികളിലും പൊലീസ് അന്വേഷണംഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിൽനിയമസഭ ഡെപ്യൂട്ടി സ്പീക്കറെ നാളെ തെരഞ്ഞെടുക്കും; പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും നാളെപാചകവാതക ക്ഷാമം; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം ആശങ്കയിൽവ്യാജ ഒപ്പിട്ട് സാമ്പത്തിക തിരിമറി; മുൻ എംഎൽഎ സി സി മുകുന്ദന്റെ പിഎയെ അറസ്റ്റ് ചെയ്യാതെ പൊലീസ്മഴ കനക്കും;നാലു ദിവസത്തിനകം കാലവർഷം കേരളത്തിലെത്തും,വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചുഓപ്പറേഷൻ തൂഫാൻ :തിരുവനന്തപുരത്ത് ലഹരി പരിശോധന ശക്തം; നിരോധിത ഉൽപ്പന്നങ്ങൾ പിടികൂടിനെടുമങ്ങാട് ഒന്നര വയസുകാരന്റെ മരണം;അമ്മയും പങ്കാളിയും റിമാൻഡിൽസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടിലെ ഇ ഡി അന്വേഷണത്തില്‍ നാളെ നിര്‍ണായകം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / പിണറായി വിജയന് ധാർമികമായി പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാൻ അർഹതയില്ല;പത്തനംതിട്ട സിപിഎം ഏരിയ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം

കേരളം

പിണറായി വിജയന് ധാർമികമായി പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാൻ അർഹതയില്ല;പത്തനംതിട്ട സിപിഎം ഏരിയ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം

Jishitha Bigtv Jishitha Bigtv
May 29, 2026 1 min read
Share: Facebook Twitter WhatsApp Telegram
പിണറായി വിജയന് ധാർമികമായി പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാൻ അർഹതയില്ല;പത്തനംതിട്ട സിപിഎം ഏരിയ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം
ആറന്മുളയിൽ വീണ ജോർജിനെ തോൽപ്പിച്ചത് പെരുമാറ്റമാണെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം

പത്തനംതിട്ട സിപിഎം ഏരിയ കമ്മിറ്റി യോഗത്തിൽ പിണറായി വിജയനും എം വി ഗോവിന്ദനും മുൻ മന്ത്രി വീണാ ജോർജിനുമെതിരെ രൂക്ഷ വിമർശനം. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പ്രധാന ഉത്തരവാദി പിണറായി  വിജയനാണെന്നും ഒരു നിമിഷം പോലും പിണറായി വിജയൻ പ്രതിപക്ഷ നേതൃ സ്ഥാനത്ത് തുടരാൻ പാടില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു.മത്സരിക്കാൻ താല്പര്യമില്ലെന്ന് അറിയിച്ച വീണ ജോർജിനെ എന്തിന് മത്സരിപ്പിച്ചുവെന്ന ചോദ്യവും ഏരിയ കമ്മിറ്റി യോഗത്തിൽ അംഗങ്ങൾ ഉന്നയിച്ചു.

പിണറായി പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുത്തത് അടുത്ത തിരഞ്ഞെടുപ്പിൽ മുന്നണി ജയിച്ചാൽ മുഖ്യമന്ത്രി ആകാം എന്ന വ്യാമോഹം മൂലമാണോ എന്ന ചോദ്യവും അംഗങ്ങൾ ചോദിച്ചു. കെ കെ ശൈലജയെ പോലെ ഒരു നേതാവിനെ പേരാവൂരിൽ നിർത്തി പാർട്ടി തോല്പിക്കുകയാണ് ചെയ്തതെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി.പാർട്ടിയെ പരാജയത്തിലേക്ക് കൊണ്ടെത്തിച്ച സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ആ സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്നും യോഗത്തിൽ വിലയിരുത്തി. ആറന്മുളയിലേ വീണ ജോജിന്റെ പരാജയം അവരുടെ പ്രവർത്തന ശൈലി മൂലമാണെന്നും വിമർശനം ഉയർന്നു. പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കില്ലെന്നും കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സംഭവം തിരിച്ചടിയായെന്നും യോഗത്തിൽ ആക്ഷേപം ഉയർന്നു. ജനറൽ ആശുപത്രി, ജില്ലാ സ്റ്റേഡിയം, കോഴഞ്ചേരി പാലം എന്നിവയുടെ ഉദ്ഘാടനം പണി പൂർത്തിയാക്കാതെ നടത്തിയതിലും വിമർശനം ഉണ്ടായി. പല കാര്യത്തിലും കോന്നി എംഎൽഎ ജനീഷ് കുമാറിനെ വീണാ ജോർജ് കണ്ട് പഠിക്കണമായിരുന്നു എന്ന ആക്ഷേപവും ഏരിയ കമ്മിറ്റി യോഗത്തിൽ അംഗങ്ങൾ പറഞ്ഞു.

Tags:

#cpim area committee #MV Govindan #pathanamthitta #Pinarayi Vijayan #veena george
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതി

ഇടുക്കി

തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്

ഏറ്റവും പുതിയത്

മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളി

Recent Posts

  • സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതി
  • തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്
  • മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളി
  • നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതി അഷ്കറിനെതിരായ മറ്റ് പരാതികളിലും പൊലീസ് അന്വേഷണം
  • ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിൽ

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap