കൊച്ചിയിൽ ബാറുകളിലും പബുകളിലും നിയമം ലംഘിച്ച് പുലർച്ചെവരെ നീളുന്ന ഡിജെ പാർട്ടികൾ നടത്തുന്നു
പോലീസിന്റെ മിന്നൽ പരിശോധനയിൽ കടവന്ത്രയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ കടുത്ത നിയമലംഘനങ്ങൾ കണ്ടെത്തി. അബ്കാരി വകുപ്പ് പ്രകാരം ബാർ നടത്തിപ്പുകാർക്കെതിരെ കേസെടുത്തു. കടുത്ത നടപടിയുണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം. ലിജു ബിഗ് ടിവിയോട് പറഞ്ഞു.…
