Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
GNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വംപരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാൻ എം ആർ ബൈജു പ്രതിയാകുംമുഖ്യമന്ത്രിക്ക് ലാഭം, മന്ത്രിക്ക് നഷ്ടം; ഇങ്ങനെ വൈദ്യുതി വാങ്ങിയാൽ ജനങ്ങൾക്ക് എത്ര നഷ്ടം?തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണംസുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർപൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനുംവയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തിഅധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കില്ലെന്ന് വീണ്ടും നിലപാടെടുത്തതോടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൽപിഎസ് ടി റാങ്ക് ഉദ്യോഗാർത്ഥികൾമുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയിൽ സർക്കാരിന് ലോകായുക്ത നോട്ടീസ് അയച്ചുപെൻഷൻ കാത്തിരുന്ന് മടുത്ത് ഒരുലക്ഷത്തോളം പ്രവാസികൾ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / കൊച്ചിയിൽ ബാറുകളിലും പബുകളിലും നിയമം ലംഘിച്ച് പുലർച്ചെവരെ നീളുന്ന ഡിജെ പാർട്ടികൾ നടത്തുന്നു

ഏറ്റവും പുതിയത്

കൊച്ചിയിൽ ബാറുകളിലും പബുകളിലും നിയമം ലംഘിച്ച് പുലർച്ചെവരെ നീളുന്ന ഡിജെ പാർട്ടികൾ നടത്തുന്നു

Rakhi Bigtv Rakhi Bigtv
October 31, 2026 1 min read
Share: Facebook Twitter WhatsApp Telegram
കൊച്ചിയിൽ ബാറുകളിലും പബുകളിലും നിയമം ലംഘിച്ച് പുലർച്ചെവരെ നീളുന്ന ഡിജെ പാർട്ടികൾ നടത്തുന്നു

പോലീസിന്റെ മിന്നൽ പരിശോധനയിൽ കടവന്ത്രയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ കടുത്ത നിയമലംഘനങ്ങൾ കണ്ടെത്തി. അബ്കാരി വകുപ്പ് പ്രകാരം ബാർ നടത്തിപ്പുകാർക്കെതിരെ കേസെടുത്തു. കടുത്ത നടപടിയുണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം. ലിജു ബിഗ് ടിവിയോട് പറഞ്ഞു.

ലൈസൻസ് ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചിരുന്ന റാഡിസൺ ബ്ലൂ ഹോട്ടലിലെ ലുമോ നോക്‌സ് പബിലായിരുന്നു പുലരും വരെ പോലീസിൻ്റെ പരിശോധന. തുടർച്ചയായി പുലർച്ചെ വരെ ഡിജെ നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതോടെ ഡിജെയ്ക്കെത്തിയവരെന്ന് വ്യാജെന്ന് പോലീസുകാർ പബിൽ കയറി. വിവിധ വേഷങ്ങളിൽ ഡിജെയിൽ പങ്കെടുക്കാനെത്തിയവർക്കിടയിൽ മഫ്തിയിലുണ്ടായിരുന്നത് പത്തിലേറെ പോലീസുകാർ. പതിനൊന്ന് മണിക്ക് ഡിജെ അവസാനിപ്പിക്കണമെന്ന് കമ്മിഷണർ ഉത്തരവിറക്കിയിരുന്നു. ഇത് ലംഘിച്ചു അർധരാത്രി കഴിഞ്ഞു ഡിജെ തുടർന്നു. ഇതോടെ നർക്കോട്ടിക്സ് എസിപി അനന്തലാലിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സ്ഥലത്തെത്തി. പോലീസ് എത്തിയിട്ടും ഡിജെ അവസാനിപ്പിക്കാൻ പബ് നടത്തിപ്പുകാർ തയാറായില്ല. പരസ്യം നൽകി ആളുകളെ ആകർഷിച്ച് മദ്യവിൽപ്പന,സമയ ക്രമം പാലിക്കാതെയുള്ള DJ പാർട്ടി, തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്തി. അബ്കാരി ആക്ടിലെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു. നടപടിയുണ്ടാകുമെന്ന് എക്സൈസ് മന്ത്രിയും വ്യക്തമാക്കി. ഇതാദ്യമായല്ല റാഡിസൺ ബ്ല്യൂ ഹോട്ടലിലെ നിയമലംഘനം. പലതവണ കേസെടുത്തിട്ടും നിയമലംഘനങ്ങൾ നിർബാധം തുടരുകയാണ്. സമാനമായി പ്രവർത്തിക്കുന്ന നഗരത്തിലെ മറ്റ് ബാറുകളിലും പബുകളിലും പരിശോധനയും നടപടിയും കർശനമാക്കാനാണ് നിർദ്ദേശം.

Tags:

#Bar Licence Violation #DJ Party #Excise Department #excise minister m liju #Illegal DJ Party #kochi #Lumo Knox Pub #Police Raid #Radisson Blu Hotel
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

GNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഏറ്റവും പുതിയത്

കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വം

ഏറ്റവും പുതിയത്

പരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാൻ എം ആർ ബൈജു പ്രതിയാകും

Recent Posts

  • GNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്
  • കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വം
  • പരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാൻ എം ആർ ബൈജു പ്രതിയാകും
  • മുഖ്യമന്ത്രിക്ക് ലാഭം, മന്ത്രിക്ക് നഷ്ടം; ഇങ്ങനെ വൈദ്യുതി വാങ്ങിയാൽ ജനങ്ങൾക്ക് എത്ര നഷ്ടം?
  • തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap