ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജില്ലാ ജഡ്ജിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി
അറസ്റ്റ് ചെയ്ത് ജയിലിലടച്ച് ചോദ്യം ചെയ്യേണ്ട സാഹചര്യമെന്തെന്നായിരുന്നു കോടതിയുടെ ചോദ്യം. അതേസമയം, 17കാരന് ജാമ്യം അനുവദിച്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നടപടിക്കെതിരായ പ്രോസിക്യൂഷന്റെയും കുടുംബത്തിന്റെയും അപ്പീലുകൾ പ്രത്യേക കോടതി തള്ളി. പ്രോസിക്യൂഷനെതിരെ രൂക്ഷ വിമർശനമാണ്…
