സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിച്ച എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്
സമരസമിതി നേതാവ് വളർമതിയെ ഒന്നാം പ്രതിയാക്കിയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. എന്നാൽ സർക്കാരിന്റേത് പ്രതികാര നടപടിയെന്ന് എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ്. സമരഗേറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികൾ പ്രതിഷേധം സംഘടിപ്പിച്ചു. സെക്രട്ടറിയേറ്റ് മെയിൻ ഗേറ്റിന് സമീപം മുദ്രാവാക്യം…
