മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി
ഒരു ദിവസം പോലും ജയിലിൽ കിടന്നിട്ടില്ലെന്നും ജയിലിൽ പോകുമ്പോൾ നിരവധി രോഗങ്ങളുണ്ടായിരുന്ന തച്ചങ്കരിക്ക് ഇപ്പോൾ വിദേശത്ത് പോകണമെന്നുമായിരുന്നു കോടതിയുടെ വിമർശനം. ഇത്രയധികം ആരോഗ്യപ്രശ്നങ്ങളുള്ള ഒരാൾ എങ്ങനെയാണ് വിദേശത്ത് ജോലിക്ക് പോകുകയെന്നും കോടതി ചോദിച്ചു. ജാമ്യവ്യവസ്ഥയിൽ…
