GNAയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിൽ KSEB ഡയറക്ടർമാർക്കിടയിൽ കടുത്ത അതൃപ്തി
സർക്കാരിന്റെ അമിത സമ്മർദ്ദം താങ്ങാനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബോർഡിലെ രണ്ട് ഡയറക്ടർമാർ പദവി ഒഴിയാൻ സന്നദ്ധത അറിയിച്ചു. ഹിമാചൽ പ്രദേശ് സർക്കാരിനെ ഒഴിവാക്കി സ്വകാര്യ കമ്പനിയായ GNA എനർജിയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള സർക്കാർ നീക്കത്തിൽ…
