കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറ് പി.പി. ദിവ്യക്കെതിരെ അഴിമതി ആരോപണം കടുപ്പിച്ച് KSU സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് ഷമ്മാസ്
അന്നത്തെ വൈസ് പ്രസിഡൻറായിരുന്ന സിപിഎം നേതാവ് ബിനോയ് കുര്യന് പണം നൽകാൻ ദിവ്യ പറഞ്ഞെന്ന രീതിയിലുള്ള കാർട്ടൺ ഇന്ത്യ കമ്പനി എംഡി മുഹമ്മദ് ആസിഫിൻറെ ശബ്ദ സന്ദേശവും വാട്സ് ആപ്പ് ചാറ്റും ഷമ്മാസ് പുറത്തുവിട്ടു.…
