Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
GNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വംപരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാൻ എം ആർ ബൈജു പ്രതിയാകുംമുഖ്യമന്ത്രിക്ക് ലാഭം, മന്ത്രിക്ക് നഷ്ടം; ഇങ്ങനെ വൈദ്യുതി വാങ്ങിയാൽ ജനങ്ങൾക്ക് എത്ര നഷ്ടം?തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണംസുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർപൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനുംവയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തിഅധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കില്ലെന്ന് വീണ്ടും നിലപാടെടുത്തതോടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൽപിഎസ് ടി റാങ്ക് ഉദ്യോഗാർത്ഥികൾമുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയിൽ സർക്കാരിന് ലോകായുക്ത നോട്ടീസ് അയച്ചുപെൻഷൻ കാത്തിരുന്ന് മടുത്ത് ഒരുലക്ഷത്തോളം പ്രവാസികൾ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറ് പി.പി. ദിവ്യക്കെതിരെ അഴിമതി ആരോപണം കടുപ്പിച്ച് KSU സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് ഷമ്മാസ്

ഏറ്റവും പുതിയത്

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറ് പി.പി. ദിവ്യക്കെതിരെ അഴിമതി ആരോപണം കടുപ്പിച്ച് KSU സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് ഷമ്മാസ്

Rakhi Bigtv Rakhi Bigtv
October 26, 2026 1 min read
Share: Facebook Twitter WhatsApp Telegram
കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറ് പി.പി. ദിവ്യക്കെതിരെ അഴിമതി ആരോപണം കടുപ്പിച്ച് KSU സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് ഷമ്മാസ്

അന്നത്തെ വൈസ് പ്രസിഡൻറായിരുന്ന സിപിഎം നേതാവ് ബിനോയ് കുര്യന് പണം നൽകാൻ ദിവ്യ പറഞ്ഞെന്ന രീതിയിലുള്ള കാർട്ടൺ ഇന്ത്യ കമ്പനി എംഡി മുഹമ്മദ് ആസിഫിൻറെ ശബ്ദ സന്ദേശവും വാട്സ് ആപ്പ് ചാറ്റും ഷമ്മാസ് പുറത്തുവിട്ടു. അഴിമതി നടത്തിയിട്ടില്ലെന്നും അനധികൃതമായി പണം വാങ്ങിയിട്ടില്ലെന്നും ബിനോയ് കുര്യൻ.

പി.പി. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡൻറായിരുന്നപ്പോൾ ബിനോയ് കുര്യൻ ആയിരുന്നു വൈസ് പ്രസിഡൻറ്. ബജറ്റ് അവതരണ സമയത്ത് കോംപ്ലിമെൻററിബാഗ് വാങ്ങാൻ ബിനോയ് കുര്യൻ പണം ആവശ്യപ്പെട്ടെന്നും വലിയ തുക കൊടുക്കാൻ പി.പി. ദിവ്യ പറഞ്ഞെന്നും കാർട്ടൺ ഇന്ത്യ എംഡി മുഹമ്മദ് ആസിഫ് പറയുന്നതായുള്ള ശബ്ദരേഖയാണ് മുഹമ്മദ് ഷമ്മാസ് പുറത്തുവിട്ടത്. ആസിഫ് പൈസ തരും, വൈസിന് കൊടുത്തോ എന്ന് ദിവ്യയുടെ നമ്പറിൽ നിന്ന് അയച്ചതെന്ന തരത്തിലുള്ള വാട്സ് ആപ്പ് ചാറ്റിൻറെ സ്ക്രീൻ ഷോട്ടും ഷമ്മാസ് പുറത്തുവിട്ടു. പി.പി ദിവ്യയും ബെനാമി കമ്പനി എന്ന ആരോപണം നേരിടുന്ന കാർട്ടൺ ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് തെളിവാണിതെന്ന് മുഹമ്മദ് ഷമ്മാസ്. പണം വാങ്ങിയെന്ന ആരോപണം ജില്ലാ പഞ്ചായത്തിൻറെ നിലവിലെ പ്രസിഡൻറ് കൂടിയായ ബിനോയ്കുര്യൻ നിഷേധിച്ചു. ബജറ്റ് അവതരണ വേളയിൽ സമ്മാനങ്ങൾ വാങ്ങാൻ സ്പോൺസർഷിപ്പ് പണം പലരിൽ നിന്നും തേടിയിട്ടുണ്ടെന്നു അതൊന്നും തൻറെ കയ്യിലേക്ക് അല്ല വന്നതെന്നും ബിനോയ് കുര്യൻ പ്രതികരിച്ചു. ദിവ്യക്കെതിരായ പരാതി പിൻവലിക്കാൻ താൻ പണം ആവശ്യപ്പെട്ടിട്ടില്ല. അത്തരമൊരു ആരോപണം ഉന്നയിച്ച കാർട്ടൺ ഇന്ത്യ എംഡി മുഹമ്മദ് ആസിഫിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും ഷമ്മാസ് പറയുന്നു.

Tags:

#Binoy Kurian #Carton India #KSU #Muhammad Shammas #PP Divya
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

GNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഏറ്റവും പുതിയത്

കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വം

ഏറ്റവും പുതിയത്

പരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാൻ എം ആർ ബൈജു പ്രതിയാകും

Recent Posts

  • GNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്
  • കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വം
  • പരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാൻ എം ആർ ബൈജു പ്രതിയാകും
  • മുഖ്യമന്ത്രിക്ക് ലാഭം, മന്ത്രിക്ക് നഷ്ടം; ഇങ്ങനെ വൈദ്യുതി വാങ്ങിയാൽ ജനങ്ങൾക്ക് എത്ര നഷ്ടം?
  • തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap