മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി വാഹനാപകടക്കേസിൽ പ്രതികൾക്ക് ജാമ്യം
സുഹൈൽ സജീവ് ഒഴികെയുള്ള മൂന്ന് പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. സുഹൈലിന് നവംബർ 16ന് ജാമ്യം നൽകാനും ഹൈക്കോടതി ഉത്തരവിട്ടു. മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ചത് ഗുരുതര കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി ജാമ്യത്തെ സർക്കാർ ശക്തമായി എതിർത്തു.…
