Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
പിഎം ശ്രീ പദ്ധതിയിൽ തുടരാൻ യുഡിഎഫ് സർക്കാർ; മന്ത്രിസഭ ഉപസമിതിയെ ചുമതലപ്പെടുത്തി‘പോസ്റ്റുമോർട്ടം ചെയ്യാത്ത ദുരൂഹ മരണങ്ങൾ’; പൊലീസിനെ വിമർശിച്ച് വാളയാർ സഹോദരിമാരുടെ കേസിലെ മൂന്നാം സാക്ഷി ജബ്ബാർഅതൃപ്തിക്ക് പിന്നാലെ ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖല ഐജിസംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; ജൂൺ 30 വരെ വൈകിട്ട് 6നും 12നും ഇടയിൽ നിയന്ത്രണംപുനലൂർ എസ്എച്ച്ഒയ്ക്ക് മർദനം; പൊലീസ് സ്റ്റേഷനിൽ കയറി മൂക്ക് ഇടിച്ച് പരിക്കേൽപ്പിച്ചു ബോഡി ബിൽഡർ താരം ഷിനു ചൊവ്വയുടെ എസ്ഐ പരിശീലനം നിർത്തിവെയ്ക്കാൻ ഉത്തരവ്;നിയമനം റദ്ദാക്കുംകാഫിർ സ്ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ നാളെ, കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കുംവിഡി സതീശൻ സർക്കാരിന്റെ പ്രഥമ ബജറ്റ് നാളെ;കോൺഗ്രസ് പ്രകടന പത്രികയിലെ എന്തൊക്കെ നടപ്പിലാക്കും?ഞായറാഴ്ച മുതൽ കാലവർഷം കനക്കും; കോഴിക്കോട് മലയോര മേഖലയിൽ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും തുടരുന്നുജവാൻ മദ്യ ഉത്പാദനം പൂർണമായും നിലച്ചു;അഞ്ച് ദിവസംകൊണ്ട് നഷ്ടം 28.8 കോടിഡെങ്കിപ്പനി വ്യാപനം;സംസ്ഥാനത്ത് മൂന്നുദിവസം ഡ്രൈ ഡേ ആചരിക്കുംഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ കൊലപാതകത്തില്‍ ഇടപെട്ട് ഹൈക്കോടതി; സ്വമേധയാ ഹര്‍ജി സ്വീകരിച്ചു
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണായക നീക്കത്തിന് എസ്ഐടി

ഏറ്റവും പുതിയത്

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണായക നീക്കത്തിന് എസ്ഐടി

Merlin Bigtv Merlin Bigtv
June 14, 2026 1 min read
Share: Facebook Twitter WhatsApp Telegram
കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണായക നീക്കത്തിന് എസ്ഐടി

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണായക നീക്കത്തിന് എസ്ഐടി. വ്യാജ സ്ക്രീൻഷോട്ടിൻ്റെ ഉറവിടം സംബന്ധിച്ചുള്ള വ്യക്തത അന്വേഷണസംഘത്തിന് കിട്ടി. വിവിധ സിപിഐഎം സൈബർ ഗ്രൂപ്പുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.

കടത്തനാടൻ സഖാക്കൾ, ബാവൂപ്പാറ സഖാക്കൾ തുടങ്ങി ഇടത് ആഭിമുഖ്യമുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളിൽ ചിലരെ എസ്ഐടി ചോദ്യം ചെയ്യും. ഇതിൽ ബാവൂപാറ സഖാക്കൾ എന്ന ഫേസ്ബുക്ക് പേജ് വഴിയും കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിക്കപ്പെട്ടതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിലൂടെ വ്യാജ സ്ക്രീൻഷോട്ടിൻ്റെ ഉറവിടം സംബന്ധിച്ച് വ്യക്തത വരുത്തുകയാണ് ലക്ഷ്യം. ഡിജിറ്റൽ തെളിവുകൾ മുൻനിർത്തിയാണ് അന്വേഷണം. തുടരന്വേഷണത്തിൽ ഏറെ ദൂരം മുന്നോട്ട് പോയ എസ്ഐടി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മുൻ സർക്കാർ കേസ് അവസാനിപ്പിച്ച റിബേഷ് രാമകൃഷണനിൽ നിന്ന് തുടങ്ങി നിരവധി പേരെയാണ് അന്വേഷണസംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.

മൊഴികളുടെ അടിസ്ഥാനത്തിലും ഡിജിറ്റൽ തെളിവുകൾ മുൻനിർത്തിയും കേസിൽ കുറ്റപത്രം വേഗത്തിൽ സമർപ്പിക്കാൻ കഴിയുമെന്നാണ് അന്വേഷണസംഘത്തിൻ്റെ കണക്കുകൂട്ടൽ. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വ്യാജ കാഫിർ സ്ക്രീൻഷോട്ട് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിവെച്ചത്.

Tags:

#CPIM #DYFI #Kafir screenshot case #kk shailaja #ribesh ramakrishnan #Shafi Parambil #SIT #UDF #vadakara
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

പിഎം ശ്രീ പദ്ധതിയിൽ തുടരാൻ യുഡിഎഫ് സർക്കാർ; മന്ത്രിസഭ ഉപസമിതിയെ ചുമതലപ്പെടുത്തി

ഏറ്റവും പുതിയത്

‘പോസ്റ്റുമോർട്ടം ചെയ്യാത്ത ദുരൂഹ മരണങ്ങൾ’; പൊലീസിനെ വിമർശിച്ച് വാളയാർ സഹോദരിമാരുടെ കേസിലെ മൂന്നാം സാക്ഷി ജബ്ബാർ

ഏറ്റവും പുതിയത്

അതൃപ്തിക്ക് പിന്നാലെ ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖല ഐജി

Recent Posts

  • പിഎം ശ്രീ പദ്ധതിയിൽ തുടരാൻ യുഡിഎഫ് സർക്കാർ; മന്ത്രിസഭ ഉപസമിതിയെ ചുമതലപ്പെടുത്തി
  • ‘പോസ്റ്റുമോർട്ടം ചെയ്യാത്ത ദുരൂഹ മരണങ്ങൾ’; പൊലീസിനെ വിമർശിച്ച് വാളയാർ സഹോദരിമാരുടെ കേസിലെ മൂന്നാം സാക്ഷി ജബ്ബാർ
  • അതൃപ്തിക്ക് പിന്നാലെ ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖല ഐജി
  • സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; ജൂൺ 30 വരെ വൈകിട്ട് 6നും 12നും ഇടയിൽ നിയന്ത്രണം
  • പുനലൂർ എസ്എച്ച്ഒയ്ക്ക് മർദനം; പൊലീസ് സ്റ്റേഷനിൽ കയറി മൂക്ക് ഇടിച്ച് പരിക്കേൽപ്പിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap