Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽനിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽയുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയിശബരിമല സ്വര്‍ണക്കൊള്ള കേസ്;പ്രതിഭാഗം വക്കീൽ ഇനി സര്‍ക്കാര്‍ അഭിഭാഷകൻകണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനംലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾനിപ ചികിത്സയിൽ പ്രതിസന്ധി;സംസ്ഥാനത്ത് സ്‌റ്റോക്കില്ലാതെ റെംഡെസിവിർ മരുന്ന്ഷിഗല്ല വ്യാപനം: തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ വിമർശനം; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അഞ്ച് കുട്ടികൾ ചികിത്സയിൽശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിനെതിരെ നടപടിയെടുക്കും, വൻ വെളിപ്പെടുത്തൽ ഉടൻ?മാസപ്പടി കേസിൽ വീണ ടി ബുധനാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകണം; ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ രേഖകളും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / എഐ പഠിച്ച പ്ലസ് ടു വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ; ബിരുദ പ്രവേശനത്തിൽ അവസരം നഷ്ടമാകുന്നു

ഏറ്റവും പുതിയത്

എഐ പഠിച്ച പ്ലസ് ടു വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ; ബിരുദ പ്രവേശനത്തിൽ അവസരം നഷ്ടമാകുന്നു

Jishitha Bigtv Jishitha Bigtv
June 11, 2026 1 min read
Share: Facebook Twitter WhatsApp Telegram
എഐ പഠിച്ച പ്ലസ് ടു വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ; ബിരുദ പ്രവേശനത്തിൽ അവസരം നഷ്ടമാകുന്നു
പ്ലസ് ടു തലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠിച്ച വിദ്യാർത്ഥികൾക്ക് ബിരുദ പ്രവേശനത്തിൽ അവസരം നഷ്ടമാകുന്നു

പ്ലസ് ടു തലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രധാന വിഷയമായി പഠിച്ച വിദ്യാർത്ഥികൾ ബിരുദ പ്രവേശനത്തിൽ പ്രതിസന്ധി നേരിടുന്നതായി പരാതി. എഐ പഠിച്ചവർക്ക് അതേ വിഷയത്തിലുള്ള ബിരുദ പഠനത്തിന് അവസരമില്ല.ബിരുദ പഠനത്തിനുള്ള അപേക്ഷയിൽ എഐക്ക് ഒപ്പം മറ്റ് വിഷയങ്ങൾ മാനദണ്ഡമാക്കിയതാണ് പ്രതിസന്ധിക്ക് കാരണം.സംസ്ഥാനത്തെ 25 ൽ അധികം സിബിഎസ്ഇ സ്കൂളുകളിൽ പ്ലസ്ടു വിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രത്യേക വിഷയമായി തെരഞ്ഞടുത്തു പഠിക്കാം. നിരവധി വിദ്യാർത്ഥികൾ എഐ പഠിക്കുകയും ഉന്നത മാർക്ക് നേടി വിജയം സ്വന്തമാക്കുകയും ചെയ്തു. പക്ഷേ ഉപരിപഠനം എന്നത് അവർക്ക് മുന്നിൽ കൊട്ടിയടക്കുകയാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം.

സംസ്ഥാനത്ത് കാലിക്കറ്റ്, എം ജി സർവകലാശാലകളിൽ എഐ കോഴ്‌സുകൾ ഉണ്ട്. പക്ഷെ എഐ ക്ക് ഒപ്പം മറ്റ് വിഷയങ്ങൾ മാനദണ്ഡമാക്കിയതിനാൽ എഐ പ്രത്യേക വിഷയം ആയി പഠിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷക്കാൻ കഴിയില്ല. ബിഎസ് സി എഐ കോഴ്സിന് അപേക്ഷിക്കാൻ മാത്‌സ്, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി എന്നീ വിഷയങ്ങളിലേതെങ്കിലും പ്ലസ് ടുവിന് പഠിക്കണമെന്നാണ് നിലവിലുള്ള മാനദണ്ഡം. ഇതോടെ പ്ലസ് ടു തലത്തിൽ എഐ ഒരു പ്രധാന വിഷയമായി പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾ പെരുവഴിയിലായി. ബിരുദ പഠനത്തിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള തിയ്യതി ഉടൻ അവസാനിക്കും. അതിന് മുമ്പ് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

 

Tags:

#Admission crisis #Artificial intelligence #Plus two AI
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്

ഏറ്റവും പുതിയത്

കണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനം

ഏറ്റവും പുതിയത്

ലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾ

Recent Posts

  • നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്
  • ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽ
  • നിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
  • യുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്
  • വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap