Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലംഎൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽനെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രംതടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടിഎസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളിവീണയുടെ പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ ഓഫീസിൽ ജീവനക്കാരില്ല, ഓഫീസ് അടഞ്ഞുകിടക്കുന്നു;അടിമുടി ദുരൂഹതകോഴിക്കോട് എംഡിഎംഎ കേസ്; പ്രതിക്ക് ആയുധക്കടത്ത് ബന്ധമെന്ന് കണ്ടെത്തൽനാരങ്ങാനം പഞ്ചായത്തിൽ ബിജെപിയുടെ അവിശ്വാസം പാളി; ക്വാറം തികയാതെ പ്രമേയം തള്ളിപുലിക്കളിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം; വി.കെ. ശ്രീരാമനെതിരെ പ്രതിഷേധംവീണ ടി.ക്കെതിരായ ഇഡി അന്വേഷണം; സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ പരിശോധനഅങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ വിതരണം ഇന്ന് മുതൽശ്രീറാം ഫിനാൻസിലെ പ്രശ്നങ്ങൾ സാങ്കേതികം മാത്രം; രണ്ടോ മൂന്നോ ദിവസത്തിനകം പരിഹരിക്കും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / എക്സിറ്റ് പോൾ ഫലം; യുഡിഎഫ് ക്യാമ്പ് ആവേശത്തിൽ, ഇടതുപക്ഷത്തിന് ആശങ്ക, പ്രതീക്ഷയിൽ ബിജെപി

കേരളം

എക്സിറ്റ് പോൾ ഫലം; യുഡിഎഫ് ക്യാമ്പ് ആവേശത്തിൽ, ഇടതുപക്ഷത്തിന് ആശങ്ക, പ്രതീക്ഷയിൽ ബിജെപി

BigTV News Desk BigTV News Desk
April 30, 2026 1 min read
Share: Facebook Twitter WhatsApp Telegram
എക്സിറ്റ് പോൾ ഫലം; യുഡിഎഫ് ക്യാമ്പ് ആവേശത്തിൽ, ഇടതുപക്ഷത്തിന് ആശങ്ക, പ്രതീക്ഷയിൽ ബിജെപി
Kerala Assembly election 2026 Exit Poll

 

എക്സിറ്റ് പോൾ പ്രവചനത്തിന് സമ്മിശ്ര പ്രതികരണങ്ങളുമായി കേരളത്തിലെ മൂന്ന് മുന്നണികളും. വിജയപ്രതീക്ഷയുണ്ടെങ്കിലും എക്സിറ്റ്പോൾ പ്രതീക്ഷിക്കുന്നത്ര ഉയർന്നില്ല എന്നതാണ് യുഡിഎഫിന്റെ പ്രതികരണം. ഭരണവിരുദ്ധ വികാരം ശക്തമാണെന്നും അതുകൊണ്ട് നൂറിലധികം സീറ്റുകൾ വിജയിക്കാൻ ആകും എന്നതും ആയിരുന്നു യുഡിഎഫിന്റെ പ്രതീക്ഷ. പക്ഷേ ആ പ്രതീക്ഷയ്ക്ക് പൂർണപിന്തുണ എക്സിറ്റ് പോളുകൾ ഒന്നും നൽകുന്നില്ല. അതുകൊണ്ടുതന്നെ എക്സിറ്റ് പോളുകളിൽ വിശ്വസിക്കുന്നില്ലെന്ന നിലപാടിലാണ് യുഡിഎഫ് കേന്ദ്രങ്ങൾ.

അതേസമയം ഭരണവിരുദ്ധ വികാരം ഇല്ലെന്ന മുൻ നിലപാട് ആവർത്തിക്കുകയാണ് ഇടതുമുന്നണി. എക്സിറ്റ് പോളുകൾക്ക് അപ്പുറമുള്ള വിജയമാണ് മുന്നണി പ്രതീക്ഷിക്കുന്നു. മൂന്നാം പിണറായി സർക്കാർ വരുമെന്ന് ഇപ്പോഴും ഉറപ്പിക്കുന്നു ഇടതു കേന്ദ്രങ്ങൾ.

ഇതിനിടയിലും പരസ്യമായി പറയുന്നില്ലെങ്കിലും വലിയ സന്തോഷത്തിലാണ് എൻഡിഎ. കേരളത്തിൽ അക്കൗണ്ട് തുറക്കുകയും അത് രണ്ടിൽ കൂടുതൽ ആവുകയും ചെയ്യാൻ കഴിയുമെന്നാണ് എക്സിറ്റ്പോൾ പ്രവചനം. അതിൽ എൻഡിഎ വലിയ വിശ്വാസം കൊടുക്കുന്നു.

 

Tags:

#BJP #Kerala assembly election #LDF #UDF
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം

കേരളം

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രം

എറണാകുളം

തടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി

Recent Posts

  • എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം
  • എൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽ
  • നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രം
  • തടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി
  • എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap