Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലംഎൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽനെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രംതടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടിഎസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളിവീണയുടെ പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ ഓഫീസിൽ ജീവനക്കാരില്ല, ഓഫീസ് അടഞ്ഞുകിടക്കുന്നു;അടിമുടി ദുരൂഹതകോഴിക്കോട് എംഡിഎംഎ കേസ്; പ്രതിക്ക് ആയുധക്കടത്ത് ബന്ധമെന്ന് കണ്ടെത്തൽനാരങ്ങാനം പഞ്ചായത്തിൽ ബിജെപിയുടെ അവിശ്വാസം പാളി; ക്വാറം തികയാതെ പ്രമേയം തള്ളിപുലിക്കളിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം; വി.കെ. ശ്രീരാമനെതിരെ പ്രതിഷേധംവീണ ടി.ക്കെതിരായ ഇഡി അന്വേഷണം; സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ പരിശോധനഅങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ വിതരണം ഇന്ന് മുതൽശ്രീറാം ഫിനാൻസിലെ പ്രശ്നങ്ങൾ സാങ്കേതികം മാത്രം; രണ്ടോ മൂന്നോ ദിവസത്തിനകം പരിഹരിക്കും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ബിഎസ്എൻഎൽ എൻജിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പ്;ഇ.ഡി അന്വേഷണം തുടങ്ങി

ഏറ്റവും പുതിയത്

ബിഎസ്എൻഎൽ എൻജിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പ്;ഇ.ഡി അന്വേഷണം തുടങ്ങി

Jishitha Bigtv Jishitha Bigtv
May 28, 2026 1 min read
Share: Facebook Twitter WhatsApp Telegram
ബിഎസ്എൻഎൽ എൻജിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പ്;ഇ.ഡി അന്വേഷണം തുടങ്ങി
തിരുവനന്തപുരത്തെ ഹാപ്പിലാൻഡ് അമ്യുസ്മെന്റ് പാർക്കിലാണ് അപകടം ഉണ്ടായത്.നാഗർകോവിൽ സ്വദേശികൾക്കാണ് പരിക്കേറ്റത്

തിരുവനന്തപുരം ബിഎസ്എൻഎൽ എൻജിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പുകേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തിരുവനന്തപുരം പൊറ്റക്കുഴിയിലെ ഐ.ഇ.ടി.ഇ ഹാളിൽ 50 ഓളം നിക്ഷേപകരിൽ നിന്ന് ഇഡി മൊഴിയെടുത്തു. 1255 നിക്ഷേപകരിൽ നിന്ന് ഏകദേശം 220 കോടി രൂപ തിരിമറി നടത്തിയെന്നാണ് കേസിലെ ആരോപണം.ബിഎസ്എൻഎൽ എൻഞ്ചിനിയേഴ്സ് സഹകരണ സംഘത്തിൽ നിന്ന് 200 ലേറെ കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. ബി.എസ്.എന്‍.എല്ലിൽ അപ്പോഴുണ്ടായിരുന്ന ജീവനക്കാരും വിരമിച്ച ജീവനക്കാരും പുറത്തുനിന്നുള്ളവരുമാണ് ഉയര്‍ന്ന പലിശ പ്രതീക്ഷിച്ച് സംഘത്തില്‍ പണം നിക്ഷേപിച്ചത്. വ്യാജ രേഖകള്‍ ചമച്ചും വ്യാജ അക്കൗണ്ടുകൾ തുറന്നുമാണ് ഭരണ സമിതി തട്ടിപ്പ് നടത്തിയത്.

ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് 2025 ജനുവരിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  അന്വേഷണം ഏറ്റെടുത്തത്. അമ്പത് നിക്ഷേപകരിൽ നിന്ന് മൊഴിയെടുത്തു.  ഇവരിൽ നിന്നായി ഇ.ഡി ഉദ്യോഗസ്ഥർ പണം നൽകിയ വിവരങ്ങൾ ചോദിച്ചറിഞ്ഞു. അവശേഷിക്കുന്നവരുടെ മൊഴിയെടുപ്പ് വരും ദിവസങ്ങളിൽ പൂർത്തിയാക്കും. തട്ടിപ്പിനിരയായ നിക്ഷേപകരിൽ പലരും ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്നതും കേസിൽ വഴിത്തിരിവായി. അതേസമയം ഒന്നാംപ്രതി ഗോപിനാഥൻ നായരും സെക്രട്ടറി കെ വി പ്രദീപും മറ്റൊരു പ്രധാന പ്രതി എ ആർ രാജീവുമുൾപ്പെടെ അഞ്ചുപേരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇതിൽ ഗോപിനാഥൻ നായർ രണ്ടുവർഷം മുമ്പ് മരിച്ചു. ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ സ്വീകരിക്കാത്തതിനാൽ പ്രതികൾ ബിനാമി പേരിലുള്ള സ്വത്തുക്കളും വിൽക്കാൻ ശ്രമം നടത്തുന്നതായും നിക്ഷേപകർ പറയുന്നു.

Tags:

#bsnl engineers cooperative society #ED #thiruvananthapuram
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം

ഏറ്റവും പുതിയത്

വീണയുടെ പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ ഓഫീസിൽ ജീവനക്കാരില്ല, ഓഫീസ് അടഞ്ഞുകിടക്കുന്നു;അടിമുടി ദുരൂഹത

ഏറ്റവും പുതിയത്

അങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ വിതരണം ഇന്ന് മുതൽ

Recent Posts

  • എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം
  • എൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽ
  • നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രം
  • തടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി
  • എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap