ബിഎസ്എൻഎൽ എൻജിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പ്;ഇ.ഡി അന്വേഷണം തുടങ്ങി
തിരുവനന്തപുരം ബിഎസ്എൻഎൽ എൻജിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പുകേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തിരുവനന്തപുരം പൊറ്റക്കുഴിയിലെ ഐ.ഇ.ടി.ഇ ഹാളിൽ 50 ഓളം നിക്ഷേപകരിൽ നിന്ന് ഇഡി മൊഴിയെടുത്തു. 1255 നിക്ഷേപകരിൽ നിന്ന് ഏകദേശം 220…
