Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ച് എസ്ഐടിശമ്പള വിതരണത്തിനും ദൈനംദിന ചെലവുകൾക്കുമായി 5,600 കോടി കടമെടുത്ത് സർക്കാർനെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽനിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽയുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയിശബരിമല സ്വര്‍ണക്കൊള്ള കേസ്;പ്രതിഭാഗം വക്കീൽ ഇനി സര്‍ക്കാര്‍ അഭിഭാഷകൻകണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനംലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾനിപ ചികിത്സയിൽ പ്രതിസന്ധി;സംസ്ഥാനത്ത് സ്‌റ്റോക്കില്ലാതെ റെംഡെസിവിർ മരുന്ന്ഷിഗല്ല വ്യാപനം: തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ വിമർശനം; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അഞ്ച് കുട്ടികൾ ചികിത്സയിൽ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / ചെങ്കോട്ട സ്ഫോടന കേസ്: 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ച് എൻഐഎ, 10 പ്രതികൾ

ഇന്ത്യ

ചെങ്കോട്ട സ്ഫോടന കേസ്: 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ച് എൻഐഎ, 10 പ്രതികൾ

BigTV News Desk BigTV News Desk
May 14, 2026 1 min read
Share: Facebook Twitter WhatsApp Telegram
ചെങ്കോട്ട സ്ഫോടന കേസ്: 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ച് എൻഐഎ, 10 പ്രതികൾ
എൻ‌ഐ‌എ അന്വേഷണത്തിൽ പ്രതികളെല്ലാം അൻസാർ ഗസ്വത്-ഉൽ-ഹിന്ദ് തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ടവരാണെന്ന് കണ്ടെത്തി

ഡൽഹി ചെങ്കോട്ട കാർ ബോംബ് സ്ഫോടനക്കേസിൽ നിർണായക നീക്കവുമായി ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ. കേസിൽ 10 പ്രതികൾക്കെതിരെ 7,500 പേജുകളടങ്ങിയ വിശദമായ കുറ്റപത്രമാണ് പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ചത്. അൽഖ്വയ്ദയുടെ ഇന്ത്യൻ ഉപഭൂഖണ്ഡ ഘടകമായ AQIS-ുമായി ബന്ധമുള്ള ഭീകര ശൃംഖലയാണ് ആക്രമണത്തിന് പിന്നിലെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.2025 നവംബർ 10ന് ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന ശക്തമായ കാർ ബോംബ് സ്ഫോടനത്തിൽ 11 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളെ നടുക്കിയ ആക്രമണമായിരുന്നു ഇത്.

സ്ഫോടനത്തിന് ഉപയോഗിച്ചത് വെഹിക്കിൾ ബോൺ ഇമ്പ്രൂവൈസ്ഡ് എക്സ്പ്ലോസിവ് ഡിവൈസ്  ആണെന്നാണ് എൻഐഎ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.പ്രതികൾ രാജ്യത്ത് വ്യാപക ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നുവെന്നും യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാൻ രഹസ്യ ശൃംഖല രൂപീകരിച്ചിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി എൻഐഎ കോടതിയെ അറിയിച്ചു. കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ഡോ. ഉമർ ഉൻ നബി സ്ഫോടനത്തിൽ മരിച്ചതായും റിപ്പോർട്ടുണ്ട്.ഡിജിറ്റൽ തെളിവുകൾ, സാമ്പത്തിക ഇടപാടുകൾ, സ്ഫോടക വസ്തുക്കളുടെ ശേഖരണം, വിദേശ ബന്ധങ്ങൾ എന്നിവ ഉൾപ്പെടെയുള്ള നിർണായക വിവരങ്ങളാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യസുരക്ഷയെ ബാധിക്കുന്ന വൻ ഭീകര ഗൂഢാലോചനയാണ് കേസിലൂടെ പുറത്തുവന്നതെന്നാണ് എൻഐഎയുടെ വിലയിരുത്തൽ.

 

Tags:

#Charge sheet #Chenkotta #Nia #Red fort bomb blast
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഇന്ത്യ

എണ്ണക്കപ്പലിന് നേരെ യുഎസ് ആക്രമണം; മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു

ഇന്ത്യ

ഡെൽഹി സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറുടെ കൊലപാതകം; പ്രതികളായ ദമ്പതികൾ ബംഗാളിൽ അറസ്റ്റിൽ

ഇന്ത്യ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പുനര്‍ മൂല്യനിര്‍ണയം; സ്വകാര്യ ഏജന്‍സിയായ കോഎംപ്റ്റ് തുടരും

Recent Posts

  • ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ച് എസ്ഐടി
  • ശമ്പള വിതരണത്തിനും ദൈനംദിന ചെലവുകൾക്കുമായി 5,600 കോടി കടമെടുത്ത് സർക്കാർ
  • നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്
  • ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽ
  • നിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap