കള്ളാടിയിൽ കാണാതായ വിക്രം റാണയുടെ മൃതദേഹം കണ്ടെത്തി;കിട്ടിയത് പുഴയിൽ നിന്ന്
വയനാട് കള്ളാടിയിലെ മലയിടിച്ചിൽ ദുരന്തത്തിൽ കാണാതായിരുന്ന അവസാന ആളുടെ മൃതദേഹവും കണ്ടെത്തി.ഇതോടെ മരിച്ചവരുടെ എണ്ണം എട്ടായി. തുരങ്കപാത നിർമാണ കമ്പനിയായ ദിലീപ് ബിൽഡ്‌കോണിന്റെ കൺസ്ട്രക്ഷൻ മാനേജരും ഹിമാചൽ പ്രദേശ് സ്വദേശിയുമായ വിക്രം സിംഗ് റാണയുടെ…
