Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / പോർട്ട് ഓഫീസുകളിൽ വ്യാപക ക്രമക്കേട്; 220 ഹൗസ് ബോട്ട് ലൈസൻസുകൾ രേഖകളില്ലാതെ

കേരളം

പോർട്ട് ഓഫീസുകളിൽ വ്യാപക ക്രമക്കേട്; 220 ഹൗസ് ബോട്ട് ലൈസൻസുകൾ രേഖകളില്ലാതെ

Jishitha Bigtv Jishitha Bigtv
August 19, 2026 1 min read
Share: Facebook Twitter WhatsApp Telegram
പോർട്ട് ഓഫീസുകളിൽ വ്യാപക ക്രമക്കേട്; 220 ഹൗസ് ബോട്ട് ലൈസൻസുകൾ രേഖകളില്ലാതെ
ബിഗ് ടി വി വാർത്താ പരമ്പരയ്ക്ക് പിന്നാലെയാണ് മാരിടൈം ബോർഡ് അന്വേഷണം ആരംഭിച്ചത്

മാരിടൈം ബോർഡിന് കീഴിലെ പോർട്ട് ഓഫീസുകൾ കേന്ദ്രീകരിച്ച് വ്യാപക ക്രമക്കേടുകൾ നടന്നതായി അന്വേഷണ റിപ്പോർട്ട്. 220 ഹൗസ് ബോട്ടുകൾക്ക് ആവശ്യമായ രേഖകളില്ലാതെയാണ് ലൈസൻസ് നൽകിയതെന്നാണ് കണ്ടെത്തൽ. ബോട്ട് ഡ്രൈവിങ് ലൈസൻസുകൾ അനുവദിച്ചതിലും ക്രമക്കേട് കണ്ടെത്തി.

ബിഗ് ടി വി വാർത്താ പരമ്പരയ്ക്ക് പിന്നാലെയാണ് മാരിടൈം ബോർഡ് അന്വേഷണം ആരംഭിച്ചത്. ബോർഡ് നിയോഗിച്ച മൂന്നംഗ സമിതിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ് കൊടുങ്ങല്ലൂർ, ആലപ്പുഴ പോർട്ട് ഓഫീസുകളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടുന്നത്.

കൊടുങ്ങല്ലൂർ പോർട്ട് ഓഫീസിൽ നിന്ന് അനുമതി നൽകിയ ബോട്ട് ലൈസൻസുകളിൽ 220 എണ്ണത്തിന് ആവശ്യമായ രേഖകൾ ഇല്ലെന്നാണ് കണ്ടെത്തൽ. 50-ലേറെ ബോട്ട് ഡ്രൈവിങ് ലൈസൻസുകളിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.ആലപ്പുഴയിൽ പ്രവർത്തിക്കുന്ന നിരവധി ഹൗസ് ബോട്ടുകൾക്ക് ഇൻഷുറൻസ് ഇല്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.

പോർട്ട് കൺസർവേറ്റർ കിരൺ ഉൾപ്പെടെയുള്ളവരുടെ ഭാഗത്തുനിന്ന് ക്രമക്കേടുകൾ നടന്നതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. സംഭവത്തിൽ കൂടുതൽ വിശദമായ അന്വേഷണം വേണമെന്നും മൂന്നംഗ സമിതി ശുപാർശ ചെയ്തു.പ്രാഥമിക അന്വേഷണ റിപ്പോർട്ട് മാരിടൈം ബോർഡ് സി.ഇ.ഒയ്ക്ക് സമർപ്പിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾക്കും വിശദമായ അന്വേഷണത്തിനും സാധ്യതയുണ്ട്.

Tags:

#house boat license #kerala maritime board #port office irregularity
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap