Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിഅഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരുംകൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽഅമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽസിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎംമലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ടകൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം; സർക്കാരുമായി ആലോചിച്ചില്ലെന്ന് മുഖ്യമന്ത്രിഡിവൈഎഫ്ഐ ‘മിസ’ നാടകം വീണ്ടും വേദിയിൽ; സദാചാര ആക്രമണത്തിൽ നിയമനടപടിക്ക് നീക്കംഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനംലൈസൻസില്ലാതെ മൂന്ന് വർഷം പ്രവർത്തനം; ലേക്കർ ഇന്ത്യക്ക് പുതിയ കുരുക്ക്യമൻ–സൊമാലിയ തീരത്ത് വീണ്ടും കടൽക്കൊള്ള; നാല് ദിവസത്തിനിടെ രണ്ട് കപ്പലുകൾ പിടിച്ചെടുത്തുപന്ത്രണ്ടുകാരനെ ക്രൂരമായി മർദിച്ച സംഭവം; നടപടി എടുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / എൽഎൽബി പരീക്ഷാ മൂല്യനിർണയത്തിലെ അപാകത; കേരള സർവകലാശാലയിൽ അനിശ്ചിതകാല സമരം

കേരളം

എൽഎൽബി പരീക്ഷാ മൂല്യനിർണയത്തിലെ അപാകത; കേരള സർവകലാശാലയിൽ അനിശ്ചിതകാല സമരം

Jishitha Bigtv Jishitha Bigtv
August 17, 2026 1 min read
Share: Facebook Twitter WhatsApp Telegram
എൽഎൽബി പരീക്ഷാ മൂല്യനിർണയത്തിലെ അപാകത; കേരള സർവകലാശാലയിൽ അനിശ്ചിതകാല സമരം
വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐ.എസ്.എഫും ഇന്നലെ സർവകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു

കേരള സർവകലാശാലയിലെ എൽഎൽബി പരീക്ഷാ മൂല്യനിർണയത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി നിയമ വിദ്യാർഥികളും എസ്‌എഫ്‌ഐയും സമരം ശക്തമാക്കി. വിദ്യാർഥികളുടെയും എസ്‌എഫ്‌ഐയുടെയും നേതൃത്വത്തിൽ സർവകലാശാലയിൽ അനിശ്ചിതകാല സമരം ആരംഭിച്ചു.

പരീക്ഷാ മൂല്യനിർണയം സുതാര്യമാക്കാൻ ഇരട്ട മൂല്യനിർണയം നടപ്പാക്കാനാണ് സർവകലാശാല സിൻഡിക്കേറ്റിന്റെ തീരുമാനം. എന്നാൽ പുനർമൂല്യനിർണയം മതിയെന്നാണ് വിദ്യാർഥികളുടെ ആവശ്യം. ആൻസർ കീ ഉൾപ്പെടെയുള്ള പരീക്ഷാ നടത്തിപ്പിലെ അപാകതകളും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു.

വിദ്യാർഥികളുടെ പ്രതിഷേധത്തിന് പിന്തുണയുമായി എസ്‌എഫ്‌ഐയും രംഗത്തെത്തി. കേരള സർവകലാശാലയ്ക്ക് മുന്നിൽ എസ്‌എഫ്‌ഐ പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തി.അതേസമയം, വിദ്യാർഥികൾ ഉന്നയിച്ച മൂല്യനിർണയ പ്രശ്നങ്ങളിൽ കൃത്യമായ ഇടപെടൽ നടത്തിയിട്ടുണ്ടെന്നാണ് സിൻഡിക്കേറ്റിന്റെ വിശദീകരണം. പുനർമൂല്യനിർണയം റദ്ദാക്കിയെന്ന പ്രചാരണം വ്യാജമാണെന്നും സിൻഡിക്കേറ്റ് വ്യക്തമാക്കി.

പുനർമൂല്യനിർണയത്തിന് ശേഷം മാർക്ക് വർധിച്ചാൽ വിദ്യാർഥികൾക്ക് ഫീസ് തിരികെ നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാൽ സമരം നടത്താനുള്ള കൃത്യമായ കാരണം വിദ്യാർഥികൾ സർവകലാശാലയെ അറിയിച്ചിട്ടില്ലെന്നാണ് സിൻഡിക്കേറ്റിന്റെ ആരോപണം

Tags:

#indefinite strike #kerala university #llb exam evaluation
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

എറണാകുളം

അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും

എറണാകുളം

കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ

കേരളം

അമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ

Recent Posts

  • സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി
  • അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും
  • കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ
  • അമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ
  • സിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap