Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
നിപ ജാഗ്രത; രാമനാട്ടുകരയിലെ 43കാരന്റെ നില ഗുരുതരമായി തുടരുന്നുഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ച് എസ്ഐടിശമ്പള വിതരണത്തിനും ദൈനംദിന ചെലവുകൾക്കുമായി 5,600 കോടി കടമെടുത്ത് സർക്കാർനെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽനിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽയുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയിശബരിമല സ്വര്‍ണക്കൊള്ള കേസ്;പ്രതിഭാഗം വക്കീൽ ഇനി സര്‍ക്കാര്‍ അഭിഭാഷകൻകണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനംലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾനിപ ചികിത്സയിൽ പ്രതിസന്ധി;സംസ്ഥാനത്ത് സ്‌റ്റോക്കില്ലാതെ റെംഡെസിവിർ മരുന്ന്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / സിക്കിമിൽ യുവതാരങ്ങൾക്കൊപ്പം മോദിയുടെ ഫുട്ബോൾ കളി; വിഡിയോയ്ക്ക് മില്യൺ വ്യൂസ്

ഇന്ത്യ

സിക്കിമിൽ യുവതാരങ്ങൾക്കൊപ്പം മോദിയുടെ ഫുട്ബോൾ കളി; വിഡിയോയ്ക്ക് മില്യൺ വ്യൂസ്

BigTV News Desk BigTV News Desk
April 28, 2026 1 min read
Share: Facebook Twitter WhatsApp Telegram
സിക്കിമിൽ യുവതാരങ്ങൾക്കൊപ്പം മോദിയുടെ ഫുട്ബോൾ കളി; വിഡിയോയ്ക്ക് മില്യൺ വ്യൂസ്
PM Modi plays football with boys

 

സിക്കിമിൽ യുവ കായിക താരങ്ങളോടൊപ്പം ഫുട്ബോൾ കളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്ത് രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയതായിരുന്നു പ്രധാനമന്ത്രി. രാവിലെ പ്രഭാതം നടത്തത്തിനിടെയായിരുന്നു യുവ ഫുട്ബോളർമാർക്ക് അദ്ദേഹം ഈ അപൂർവ്വ നിമിഷം സമ്മാനിച്ചത്. എക്സിലൂടെ കായികതാരങ്ങൾക്ക് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോയും നരേന്ദ്രമോദി പങ്കിട്ടു.

ത്രിവർണ്ണ പതാക ആലേഖനം ചെയ്ത നീല സ്പോർട്സ് ജാക്കറ്റ് ആയിരുന്നു മോദിയുടെ വേഷം. പ്രഭാത നടത്തത്തിനായി മൈതാനത്ത് എത്തിയ അദ്ദേഹം യുവ ഫുട്ബോൾ കളിക്കാരോടൊപ്പം ആവേശത്തോടെ പന്തു തട്ടി. അവരോട് കുശലം പറഞ്ഞു ഹസ്തദാനം നൽകിയാണ് അദ്ദേഹം മടങ്ങിയത്. കായികതാരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും പ്രധാനമന്ത്രിതന്നെ യാണ് തന്റെ എക്സ് പേജിലൂടെ പങ്കുവെച്ചത്. ഇതിനോടകം 4 മില്യൺസ് ആളുകളാണ് ചിത്രങ്ങൾ കണ്ടത്.

രണ്ടു ദിവസത്തെ ഔദ്യോഗിക പരിപാടികൾക്കായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാലയൻ സംസ്ഥാനത്ത് എത്തിയത്. സിക്കിം സംസ്ഥാന രൂപീകരണത്തിന്റെ 50 വാർഷികാഘോഷ സമാപന ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും. 4,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്യും.

യാത്രയുടെ ഭാഗമായി, പ്രധാനമന്ത്രി ഗാങ്‌ടോക്കിലെ സ്വർണ്ണജയന്തി മൈത്രി മഞ്ജരി പാർക്കിലെ ഓർക്കിഡേറിയവും സന്ദർശിക്കും.തുടർന്ന് പാൽജോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന രൂപീകരണ ആഘോഷങ്ങളിൽ പങ്കെടുക്കും. അവിടെ നടക്കുന്ന ബഹുജന സമ്മേളനത്തിൽ സിക്കിം ജനതയെ അഭിസംബോധന ചെയ്യും.

പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് സംസ്ഥാന തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്

Tags:

#Football #Narendra Modi #Sikkim
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഇന്ത്യ

എണ്ണക്കപ്പലിന് നേരെ യുഎസ് ആക്രമണം; മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു

ഇന്ത്യ

ഡെൽഹി സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറുടെ കൊലപാതകം; പ്രതികളായ ദമ്പതികൾ ബംഗാളിൽ അറസ്റ്റിൽ

ഇന്ത്യ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പുനര്‍ മൂല്യനിര്‍ണയം; സ്വകാര്യ ഏജന്‍സിയായ കോഎംപ്റ്റ് തുടരും

Recent Posts

  • നിപ ജാഗ്രത; രാമനാട്ടുകരയിലെ 43കാരന്റെ നില ഗുരുതരമായി തുടരുന്നു
  • ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ച് എസ്ഐടി
  • ശമ്പള വിതരണത്തിനും ദൈനംദിന ചെലവുകൾക്കുമായി 5,600 കോടി കടമെടുത്ത് സർക്കാർ
  • നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്
  • ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽ

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap