Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ശബരിമല നെയ്യ് വിതരണത്തിൽ ക്രമക്കേട്; നിലവാരമുള്ള മിൽമ നെയ്യ് മറിച്ചുവിറ്റെന്ന് അന്വേഷണ റിപ്പോർട്ട്

ഏറ്റവും പുതിയത്

ശബരിമല നെയ്യ് വിതരണത്തിൽ ക്രമക്കേട്; നിലവാരമുള്ള മിൽമ നെയ്യ് മറിച്ചുവിറ്റെന്ന് അന്വേഷണ റിപ്പോർട്ട്

Jishitha Bigtv Jishitha Bigtv
July 28, 2026 1 min read
Share: Facebook Twitter WhatsApp Telegram
ശബരിമല നെയ്യ് വിതരണത്തിൽ ക്രമക്കേട്; നിലവാരമുള്ള മിൽമ നെയ്യ് മറിച്ചുവിറ്റെന്ന് അന്വേഷണ റിപ്പോർട്ട്
പ്രതികളുടെ ഇടപെടൽ മൂലം തിരുവിതാംകൂർ ദേവസ്വം ബോർഡിന് 2.27 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിതരണത്തിൽ ആസൂത്രിതമായ ക്രമക്കേടുകൾ നടന്നതായി അന്വേഷണ റിപ്പോർട്ട്. നിലവാരമുള്ള മിൽമ നെയ്യ് വഴിമധ്യേ മറിച്ചുവിറ്റെന്ന്, പകരം ഗുണനിലവാരം കുറഞ്ഞ നെയ്യ് ശബരിമലയിലെത്തിച്ചെന്ന ഗുരുതര കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്. ഒരേസമയം പത്തനംതിട്ട യൂണിറ്റ് ഹെഡും തിരുവനന്തപുരം പ്രൊഡക്ഷൻ മാനേജറുമായിരുന്ന ഷൈൻ ജോസഫ് എന്ന ഉദ്യോഗസ്ഥനെതിരെയാണ് റിപ്പോർട്ടിൽ പ്രധാന കണ്ടെത്തലുകൾ.

പത്തനംതിട്ടയിൽ നിന്ന് ഇ-ടെൻഡർ ആവശ്യപ്പെട്ടതും തിരുവനന്തപുരത്തെ ആസ്ഥാനത്തുനിന്ന് അതിനായി ശുപാർശ ചെയ്തതും ഇതേ ഉദ്യോഗസ്ഥൻ തന്നെയാണെന്നും, അംഗീകാരത്തിനായി ഇയാൾ നടത്തിയ ഇടപെടലുകൾ ദുരൂഹമാണെന്നും ക്ഷീരവകുപ്പ് ഡയറക്ടർ വ്യക്തമാക്കി.

ശബരിമലയിലെ അരവണ നിർമാണത്തിന് ഉപയോഗിച്ചിരുന്ന നെയ്യിന്റെ ഗുണനിലവാരത്തെച്ചൊല്ലി പരാതി ഉയർന്നതിനെ തുടർന്നാണ് നെയ്യ് വിതരണം മിൽമയെ ഏൽപ്പിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡും മിൽമ തിരുവനന്തപുരം മേഖലാ യൂണിയനും തമ്മിലുള്ള ധാരണപ്രകാരം ലിറ്ററിന് 510 നിരക്കിൽ നെയ്യ് വിതരണം ചെയ്യാനായിരുന്നു തീരുമാനം.

നെയ്യ് തിരുവനന്തപുരത് നിന്നും പത്തനംതിട്ടയിൽ എത്തിക്കും. ഇവിടേ നിന്നും സന്നിധാനത്തേക്ക് മാറ്റുന്ന സമയത്ത് ആണ് ക്രമക്കേട് നടന്നത്. ഗുണമേന്മയുള്ള നെയ്യ് മാറ്റി പകരം തമിഴ് നാട്ടിൽ നിന്നും എത്തിച്ച ഗുണനിലവാരം കുറഞ്ഞ നെയ്യ് നിറച്ചു. ശേഷം മിൽമയുടെ നെയ്യ് ലിറ്ററിന് 710 രൂപ നിരക്കിൽ മാർക്കറ്റിൽ വിറ്റ് സാമ്പത്തിക ലാഭം ഉണ്ടാക്കി എന്ന് അന്വേഷണത്തിൽ കണ്ടെത്തിയത്.

മിൽമയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് വിജിലൻസിന് കൈമാറിയിട്ടുണ്ട്. വിജിലൻസും പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേടുകൾ സ്ഥിരീകരിച്ചതായാണ് വിവരം. റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനാണ് തീരുമാനം. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും സമാന രീതിയിലുള്ള കൂടുതൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്നും വിജിലൻസ് അന്വേഷണം തുടരുകയാണ്.

Tags:

#milma ghee #Sabarimala
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap