Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / കോയമ്പത്തൂരിൽ നിന്ന് മടങ്ങിയ സ്വർണപ്പണിക്കാരന്റെ കാർ തട്ടിയെടുത്തു; രണ്ട് പേർ അറസ്റ്റിൽ

കേരളം

കോയമ്പത്തൂരിൽ നിന്ന് മടങ്ങിയ സ്വർണപ്പണിക്കാരന്റെ കാർ തട്ടിയെടുത്തു; രണ്ട് പേർ അറസ്റ്റിൽ

Jishitha Bigtv Jishitha Bigtv
July 26, 2026 1 min read
Share: Facebook Twitter WhatsApp Telegram
കോയമ്പത്തൂരിൽ നിന്ന് മടങ്ങിയ സ്വർണപ്പണിക്കാരന്റെ കാർ തട്ടിയെടുത്തു; രണ്ട് പേർ അറസ്റ്റിൽ
കോട്ടയം സ്വദേശികളായ പ്രതികളെ എറണാകുളം ഏലൂരിൽ വാഹന പരിശോധനയ്ക്കിടെയാണ് പൊലീസ് പിടികൂടിയത്

കോയമ്പത്തൂരിൽ നിന്ന് തൃശൂരിലേക്ക് മടങ്ങുകയായിരുന്ന സ്വർണാഭരണ നിർമാതാവിന്റെ കാർ വഴിയിൽ തടഞ്ഞ് തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. കോട്ടയം സ്വദേശികളായ പ്രതികളെ എറണാകുളം ഏലൂരിൽ വാഹന പരിശോധനയ്ക്കിടെയാണ് പൊലീസ് പിടികൂടിയത്.

തൃശൂർ സ്വദേശിയായ സുബീഷ് കോയമ്പത്തൂരിലെ ജ്വല്ലറികൾക്ക് സ്വർണാഭരണങ്ങൾ നിർമിച്ച് നൽകുന്ന ആളാണ്. ജൂലൈ 23-ന് ആലത്തൂർ ഇരട്ടക്കുളം സിഗ്നലിന് സമീപത്ത് രണ്ട് കാറുകളിലായി എത്തിയ സംഘം സുബീഷിനെ പിന്തുടർന്ന് വാഹനം തടയാൻ ശ്രമിച്ചു. ഭയന്ന് സുബീഷ് കാർ റോഡരികിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതോടെ പ്രതികൾ കാർ തട്ടിക്കൊണ്ടുപോയി.

കാറിൽ സ്വർണവും പണവും ഉണ്ടെന്ന ധാരണയിലായിരുന്നു വാഹനം അപഹരിച്ചതെന്ന് പൊലീസ് അറിയിച്ചു. പിന്നീട് ഏലൂരിൽ വാഹന പരിശോധനയ്ക്കിടെ മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് കാർ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളാണെന്ന് വ്യക്തമായത്.പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം മായന്നൂർ കൊണ്ടാഴി ഭാഗത്ത് നിന്ന് സുബീഷിന്റെ കാർ പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Tags:

#gold smith car hijack
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap