Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / കെപിസിസി അധ്യക്ഷൻ ഉടൻ ഉണ്ടാകും;ഡൽഹിയിൽ ചർച്ച തുടരുമെന്ന് കെ. മുരളീധരൻ

കേരളം

കെപിസിസി അധ്യക്ഷൻ ഉടൻ ഉണ്ടാകും;ഡൽഹിയിൽ ചർച്ച തുടരുമെന്ന് കെ. മുരളീധരൻ

Jishitha Bigtv Jishitha Bigtv
July 26, 2026 1 min read
Share: Facebook Twitter WhatsApp Telegram
കെപിസിസി അധ്യക്ഷൻ ഉടൻ ഉണ്ടാകും;ഡൽഹിയിൽ ചർച്ച തുടരുമെന്ന് കെ. മുരളീധരൻ
ഡൽഹിയിൽ ചർച്ചകൾ തുടരുമെന്നും കെ മുരളീധരൻ പറഞ്ഞു

കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് മുഖ്യമന്ത്രിയെ തിരഞ്ഞെടുത്ത മാതൃകയിലാകുമെന്ന്  മന്ത്രി കെ. മുരളീധരൻ. ഇക്കാര്യത്തിൽ ഹൈക്കമാൻഡുമായി ഡൽഹിയിൽ ചർച്ചകൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.വൈദ്യുതി മന്ത്രിയായതോടെ സണ്ണി ജോസഫിന് കെപിസിസി അധ്യക്ഷന്റെ ചുമതലകൾ പൂർണമായി നിർവഹിക്കാൻ പ്രയാസമുണ്ടെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളിൽ ശക്തമായിരിക്കുന്നത്. ബോർഡ്-കോർപ്പറേഷൻ നിയമനങ്ങൾ ഉൾപ്പെടെയുള്ള നിർണായക തീരുമാനങ്ങളിൽ കെപിസിസി അധ്യക്ഷന്റെ പങ്ക് നിർണായകമായതിനാൽ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കങ്ങൾക്ക് വേഗം കൂടിയിരിക്കുകയാണ്.

മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഹൈക്കമാൻഡുമായി ചർച്ചയ്ക്കായി ഡൽഹിയിലെത്തിയിരുന്നെങ്കിലും നീറ്റ് വിഷയവുമായി ബന്ധപ്പെട്ട സമരങ്ങൾ കാരണം വിശദമായ ചർച്ചകൾ നടക്കാനായിരുന്നില്ല.അതേസമയം, രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം വ്യാഴാഴ്ച യുഡിഎഫ് ഏകോപന സമിതി യോഗം ചേരും. ഘടകകക്ഷികൾക്കുള്ള ബോർഡ്-കോർപ്പറേഷൻ സ്ഥാനവിതരണവും ഘടകകക്ഷി നേതാക്കളുടെ കാബിനറ്റ് പദവിയും യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് സൂചന.

Tags:

#congress #K Muraleedharan #kpcc president #sunny joseph
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap